സ്ത്രീകൾക്കും അവരുടേതായ സ്വപ്‌നങ്ങളുണ്ട്: വിവാഹം എന്നാണെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകി വരലക്ഷ്‌മി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 8 മാര്‍ച്ച് 2021 (13:06 IST)
വിവാഹം എന്നാണെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനോട് പൊട്ടിത്തെറിച്ച് നടി വരലക്ഷ്‌മി. ഒരു സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച ചടങ്ങിനിടയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു
ചോദ്യം.

ചോദ്യത്തിന് വരലക്ഷ്‌മിയുടെ പ്രതികരണം ഇത്തരത്തിലായിരുന്നു. ഇത്തരം ചോദ്യങ്ങള്‍ മേലില്‍ ചോദിക്കരുത്. പുരുഷനെ പോലെ സ്ത്രീക്കും അവരുടേതായ സ്വപ്‌നങ്ങളുണ്ടെന്നും ഇത്തരം ചോദ്യങ്ങൾ ഇനിയും ആവർത്തിക്കരുതെന്നും വരലക്ഷ്‌മി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :