മമ്മൂക്ക ദിനേശനായി തമിഴ് നടന്‍ സൂരി, മലയാളം-തമിഴ് കുടുംബങ്ങളുടെ കഥയുമായി 'വേലന്‍' വരുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 15 മെയ് 2021 (14:34 IST)

മമ്മൂട്ടിയുടെ കടുത്ത ആരാധകനായി വേഷമിട്ട് തമിഴ് നടന്‍ സൂരി.മമ്മൂക്ക ദിനേശന്‍ എന്ന കഥാപാത്രത്തെയാണ് വരാനിരിക്കുന്ന വേലന്‍ എന്ന ചിത്രത്തില്‍ നടന്‍ അവതരിപ്പിക്കുന്നത്. തമിഴ് ബിഗ് ബോസ് ഫെയിം മുഗേന്‍ റാവു പ്രധാനവേഷത്തിലെത്തുന്ന സിനിമ കവിന്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്നു. മലയാളി-തമിഴ് കുടുംബങ്ങളെ ചുറ്റിപ്പറ്റിയുള്ള കൊമേര്‍ഷ്യല്‍ എന്റര്‍ടെയ്നറാണ് പടം. ഇപ്പോളിതാ സൂരിയുടെ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

പാലക്കാട്ടുകാരനായാണ് സൂരി ചിത്രത്തില്‍ വേഷമിടുന്നത്.മീനാക്ഷി ഗോവിന്ദരാജാണ് നായിക.പ്രഭു, തമ്പി രാമയ്യ, ഹരീഷ് പേരടി, ടിഎം കാര്‍ത്തിക് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഗോപിസുന്ദര്‍ സംഗീതവും ശരത് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഗോപി ജ?ഗദീശ്വരം ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നു.സ്‌കൈമാന്‍ ഫിലിംസ് ഇന്റര്‍നാഷണലാണ് സിനിമ നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് ...

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം
1991 ല്‍ ഒളിയമ്പുകള്‍ എന്ന സിനിമയിലൂടെയാണ് ഐശ്വര്യയുടെ അരങ്ങേറ്റം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ ...

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്
വിക്രം നായകനായെത്തിയ പാ.രഞ്ജിത്ത് സിനിമ തങ്കലാന്‍ ആണ് പാര്‍വതിയുടേതായി ഏറ്റവും ഒടുവില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

മുംബൈ പോലീസ് ചമഞ്ഞ് വെർച്വൽ തട്ടിപ്പ്: കർണാടക സ്വദേശി ...

മുംബൈ പോലീസ് ചമഞ്ഞ് വെർച്വൽ തട്ടിപ്പ്: കർണാടക സ്വദേശി പിടിയിൽ
പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ...

സംസ്ഥാന കായിക വകുപ്പിന് കീഴിലെ സ്പോർട്സ് സ്കൂളുകളിലേക്ക് ...

സംസ്ഥാന കായിക വകുപ്പിന് കീഴിലെ സ്പോർട്സ് സ്കൂളുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ബാസ്‌കറ്റ് ബോള്‍, ബോക്സിങ്, ഹോക്കി, ജൂഡോ, വോളിബോള്‍, റസ്ലിംഗ് എന്നീ കായിക ഇനങ്ങളിലേക്ക് ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 42 ലക്ഷം തട്ടിയ പ്രതികൾ ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 42 ലക്ഷം തട്ടിയ പ്രതികൾ പിടിയിൽ
നേഹ ഫാത്തിമ(25), സാരഥി (29) എന്നിവരെ വൈക്കം പോലീസാണ് ബംഗളൂരുവില്‍ നിന്ന് അറസ്റ്റ്

പത്തനംതിട്ട പീഡനക്കേസ്: ഇന്ന് അറസ്റ്റിലായവരില്‍ 3 പേര്‍ ...

പത്തനംതിട്ട പീഡനക്കേസ്: ഇന്ന് അറസ്റ്റിലായവരില്‍ 3 പേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍, അന്വേഷണത്തിന് ഡിഐജി അജിത ബീഗത്തിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേകസംഘം
പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിലാകും അന്വേഷണസംഘം പ്രവര്‍ത്തിക്കുക. ...

തലസ്ഥാന നഗരിയിലെ ലോഡ്ജിൽ യുവതിയും യുവാവും മരിച്ച നിലയിൽ

തലസ്ഥാന നഗരിയിലെ ലോഡ്ജിൽ യുവതിയും യുവാവും മരിച്ച നിലയിൽ
സ്വകാര്യ ചാനലിലെ ജീവനക്കാരനായ കുമാര്‍ എന്ന ക്യാമറാമാനാണ് മരിച്ച യുവാവ്. കുമാറിനൊപ്പം ...