25 കോടി ക്ലബ്ബില്‍, നേട്ടം റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളില്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 16 ഓഗസ്റ്റ് 2022 (10:48 IST)
ന്നാ താന്‍ കേസ് കൊട് (Sue me) 25 കോടി ക്ലബ്ബില്‍. ഇക്കഴിഞ്ഞ അവധി ദിവസങ്ങളില്‍ പലയിടങ്ങളിലും ചിത്രത്തിന് ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയുണ്ടായിരുന്നു.പോസ്റ്റര്‍ വിവാദം സിനിമ കാണാന്‍ ആളെ കൂട്ടി.
അഞ്ചു ദിവസങ്ങള്‍ക്ക് മുമ്പ് പ്രദര്‍ശനത്തിന് എത്തിയ സിനിമയ്ക്ക് 25 കോടി കളക്ഷന്‍. ഇക്കാര്യം കുഞ്ചാക്കോ ബോബന്‍ തന്നെയാണ് അറിയിച്ചത്. മികച്ച വിജയം സമ്മാനിച്ച പ്രേക്ഷകരോട് നടന്‍ നന്ദിയും പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :