'മിന്നല്‍ മുരളി' പ്രീമിയറില്‍ കോട്ടിട്ട് വന്ന് പൊട്ടിക്കരഞ്ഞ് ബേസില്‍, വീഡിയോയുമായി ടോവിനോ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 30 ഡിസം‌ബര്‍ 2021 (14:57 IST)

ടോവിനോ തോമസ്, ഗുരു സോമസുന്ദരം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരമായി ടോവിനോ മാറി കഴിഞ്ഞു.

റിലീസ് ദിവസം ചിത്രീകരിച്ച ച്ച ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് ടോവിനോ. പ്രീമിയറിന്റെ സമയത്ത് ഒരുപാട് പേര്‍ സിനിമകാണാന്‍ വന്നത് കണ്ടപ്പോള്‍ കോട്ടൊക്കെ ഇട്ടു വന്ന് സന്തോഷം കൊണ്ട് ബേസില്‍ കരഞ്ഞുവെന്ന് ടൊവീനോ വീഡിയോയിലൂടെ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :