മാസ്റ്റർ സംവിധായകൻ ലോകേഷ് കനകരാജിന് കൊവിഡ്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അഭിറാം മനോഹർ| Last Modified ചൊവ്വ, 30 മാര്‍ച്ച് 2021 (17:13 IST)
ലോകേഷ് കനകരാജിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ലോകേഷ്. രോഗബാധിതനായ വിവരം ലോകേഷ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

കൂടുതൽ ശക്തനായി ഉടൻ തന്നെ തിരിച്ചുവരുമെന്ന് ലോകേഷ് പറഞ്ഞു. വിജയ് നായകനായ മാസ്റ്റർ, കാർത്തി നായകനായ കൈതി, മാനഗരം എന്നീ സിനിമകളുടെ സംവിധായകനാണ് ലോകേഷ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :