കോട്ടയം കുഞ്ഞച്ചന്‍-2 ഉപേക്ഷിച്ചു,'ആട് 3' 'ആറാം പാതിര' ഇനി അനൗണ്‍സ് ചെയ്യാന്‍ സാധ്യതയുള്ള സിനിമകള്‍, പ്രതീക്ഷയോടെ സിനിമ പ്രേമികള്‍ !

Mammootty Aadu 3 Midhun Manuel Thomas
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 8 ജനുവരി 2024 (09:31 IST)
Mammootty Midhun Manuel Thomas
മിഥുന്‍ മാനുവല്‍ തോമസ് എന്ന പേര് ഉണ്ടെങ്കില്‍ സിനിമ കാണാന്‍ തിയേറ്ററുകളില്‍ ആളുകള്‍ എത്തും. ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും മനസ്സുനിറയിപ്പിച്ചും സിനിമകള്‍ ഒരുക്കി മലയാളി പ്രേക്ഷകരെ കയ്യിലെടുക്കാന്‍ പ്രത്യേകം കഴിവുണ്ട് സംവിധായകന്. ജയറാമിനെ നായകനാക്കി ഓസ്ലര്‍ എത്തുമ്പോഴും പ്രതീക്ഷകള്‍ വലുതാണ്. മിഥുന്റേതായ ഇനി വരാനിരിക്കുന്നതും വലിയ ചിത്രങ്ങളാണ് .ALSO READ:
'അഞ്ചാം പാതിര'യ്ക്ക് ശേഷം വരേണ്ടിയിരുന്ന കുഞ്ചാക്കോ ബോബന്‍ പടം, സിനിമ നടന്നില്ല, സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോ എന്ന ആക്ഷന്‍ കോമഡി ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും മിഥുന്‍ തന്നെയാണ്. തിയറ്ററില്‍ ആഘോഷമാക്കാന്‍ കഴിയുന്ന ചേരുവകള്‍ ചേര്‍ത്താണ് അദ്ദേഹം സ്‌ക്രീന്‍ പ്ലേ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി-വൈശാഖ് എന്ന ഹിറ്റ് കോംബോയും പ്രേക്ഷകര്‍ക്കിടയില്‍ ഹൈപ്പ് ഉണ്ടാക്കിയിട്ടുണ്ട്. മമ്മൂട്ടിയുടെ കൂടെ മിഥുന്‍ ഒന്നിക്കുന്ന കോട്ടയം കുഞ്ഞച്ചന്‍ 2 എന്ന സിനിമ പല കാരണങ്ങളാല്‍ ഉപേക്ഷിച്ചു. എന്നാല്‍ ഇനി അനൗണ്‍സ് ചെയ്യാന്‍ സാധ്യതയുള്ള സിനിമകളെക്കുറിച്ച് സംവിധായകന്‍ തന്നെ പറയുകയാണ്.ALSO READ:
Bangladesh Election 2024: ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തില്‍, പ്രധാനമന്ത്രിയാകുന്നത് അഞ്ചാം തവണ

ആട് 3, ആറാം പാതിരയുമാണ് ഇനി അനൗണ്‍സ് ചെയ്യാന്‍ സാധ്യതയുള്ള ചിത്രങ്ങളെന്ന് മിഥുന്‍ തന്നെ പറഞ്ഞു. ആട് 3 സിനിമ ചെയ്യാന്‍ തനിക്ക് ഒരുപാട് സമ്മര്‍ദ്ദം വരുന്നുണ്ടെന്നും എത്ര സിനിമകള്‍ ചെയ്താലും എവിടെപ്പോയാലും എല്ലാവരും ചോദിക്കുന്നത് ആട് മൂന്ന് എപ്പോള്‍ വരും എന്നാണ് എന്നും മിഥുന്‍ പറഞ്ഞു. തിരക്കഥ നല്ല രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ ആട് ത്രീ സമീപഭാവിയില്‍ തന്നെ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും
ആയിരം വാട്‌സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗവും ഉള്ള ഗാര്‍ഹിക ...

പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വര്‍ഷം; ഒന്നാം ക്ലാസില്‍ ...

പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വര്‍ഷം; ഒന്നാം ക്ലാസില്‍ ചേര്‍ക്കേണ്ടത് ആറാം വയസ്സില്‍
ഇപ്പോള്‍ മൂന്ന് വയസ്സില്‍ പ്രീപ്രൈമറി സ്‌കൂളില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് അഞ്ചാം ...

Myanmar Earthquake: മ്യാന്‍മര്‍ ഭൂചലനത്തില്‍ 20 മരണം; വന്‍ ...

Myanmar Earthquake: മ്യാന്‍മര്‍ ഭൂചലനത്തില്‍ 20 മരണം; വന്‍ നാശനഷ്ടം
മ്യാന്‍മറിലെ ആറ് മേഖലകളില്‍ സൈന്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും ...

ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാര്‍: പ്രധാനമന്ത്രി മോദി
ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്ന് ...

മ്യാമറിലുണ്ടായ ഭൂചലനം: മരണപ്പെട്ടത് നൂറിലധികം പേര്‍, ...

മ്യാമറിലുണ്ടായ ഭൂചലനം: മരണപ്പെട്ടത് നൂറിലധികം പേര്‍, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
മ്യാമറിലുണ്ടായ ഭൂചലനത്തില്‍ മരണപ്പെട്ടത് നൂറിലധികം പേരെന്ന് റിപ്പോര്‍ട്ട്. ഭൂകമ്പത്തില്‍ ...