100 കോടി ക്ലബ്ബില്‍ 'സര്‍ദാര്‍', സന്തോഷം പങ്കുവെച്ച് കാര്‍ത്തിയുടെ ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 7 നവം‌ബര്‍ 2022 (15:15 IST)
കാര്‍ത്തിയുടെ സ്പൈ ത്രില്ലര്‍ 'സര്‍ദാര്‍' പി എസ് മിത്രന്‍ ആണ് സംവിധാനം ചെയ്തത്. പ്രദര്‍ശനത്തിനെത്തി അഞ്ചുദിവസങ്ങളുടെ 50 കോടി മീഡിയ ചിത്രത്തിന് 100 കോടി ഗ്രോസ് കളക്ഷന്‍ സ്വന്തമാക്കി. ആഗോള കളക്ഷന്‍ 100 കോടിയിലെത്തിയ സന്തോഷം നിര്‍മ്മാതാക്കള്‍ പങ്കുവച്ചു.















A post shared by Rajisha Vijayan (@rajishavijayan)


'സര്‍ദാറി'ന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.

കാര്‍ത്തി ഇരട്ട വേഷത്തില്‍ എത്തിയപ്പോള്‍, റാഷി ഖന്നയും രജിഷ വിജയനും ആണ് നായികമാര്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :