ശരീരഭാരം 6 കിലോ കുറച്ചു, ചിത്രങ്ങളുമായി നടി അഞ്ജലി അമീര്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 15 ഡിസം‌ബര്‍ 2022 (11:18 IST)
നായികയായി അഭിനയിച്ച ഇന്ത്യയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വനിതയാണ് അഞ്ജലി അമീര്‍.മമ്മൂട്ടിയുടെ 'പേരന്‍പ്' എന്ന ദ്വിഭാഷാ ചിത്രത്തിലൂടെ നേടിയ താരം ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ്.

6 കിലോയോളം ശരീരഭാരം കുറയ്ക്കാനായ സന്തോഷത്തിലാണ് അഞ്ജലി അമീര്‍.

ഐശ്വര്യ ലക്ഷ്മിയുടെ അമ്മു എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :