ഫഹദ് ഫാസിൽ- മഹേഷ് നാരായണൻ പരീക്ഷണചിത്രം സി യൂ സൂൺ ഓടിടി റിലീസിന്

അഭിറാം മനോഹർ| Last Modified വെള്ളി, 21 ഓഗസ്റ്റ് 2020 (17:08 IST)
ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ഓടിടി റിലീസിന്.
സെപ്‌റ്റംബർ ഒന്നിന് ആമസോൺ പ്രൈമിലായിരിക്കും ചിത്രം പ്രദർശനത്തിനെത്തുക. ഫഹദിന് പുറമേ റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

ലോക്ക്ഡൗൺ സമയത്ത് നിയന്ത്രിതമായ സാഹചര്യത്തിൽ നിന്നുകൊണ്ടാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ഒന്നരമണിക്കൂർ ദൈർഖ്യമുള്ള ഈ ചിത്രം പൂർണമായും ഐ ഫോണിലാണ് ചിത്രീകരിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :