യുവനടന്മാർക്കിടയിൽ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകം, ഷെയ്ൻ നിഗം പ്രശ്നത്തിൽ ഗുരുതര ആരോപണങ്ങളുമായി നിർമാതാക്കൾ

അഭിറാം മനോഹർ| Last Modified വ്യാഴം, 28 നവം‌ബര്‍ 2019 (15:54 IST)
മലയാള സിനിമയിൽ യുവനടന്മാർക്കിടയിൽ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമെന്ന് നിർമാതക്കളുടെ സംഘടന. ഷെയ്ൻ നിഗം വിഷയത്തിൽ മാധ്യമപ്രവർത്തകരോട് തീരുമാനം വിശദീകരിക്കവെയാണ് യുവതാരങ്ങൾക്കിടയിൽ ഒരു വിഭാഗം മയക്കുമരുന്ന് വ്യാപകമായി ഉപയോഗിക്കുന്നുവെന്ന്
അവകാശപ്പെട്ടത്.

ലോക്കേഷനുകളിലും കാരവാനിലും ചെറുപ്പക്കാരായ താരങ്ങൾ മയക്കുമരുന്നുകളും ലഹരികളും ഉപയോഗിക്കുന്നുവെന്നതാണ് നിർമാതക്കളുടെ ആരോപണം. പാവങ്ങളെ മാത്രമാണ് കഞ്ചാവ് കൈവശം വെച്ചതിനും മറ്റുമായി പോലീസ് അറസ്റ്റ് ചെയ്തുവെന്ന വാർത്തകൾ വരുന്നത്. എന്നാൽ സിനിമാ ലൊക്കേഷനുകളിൽ പോലീസ് പരിശോധന നടത്താത്തത് കൊണ്ടാണ് പല യുവനടന്മാരും പിടിക്കപെടാത്തത് നിർമാതാക്കൾ പറയുന്നു.

ലൊക്കേഷനുകളിലും കാരവാനിലും ചെറുപ്പക്കാരായ താരങ്ങൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് പറഞ്ഞ നിർമാതാക്കൾ മണം വരുന്നത് മൂലം പലപ്പോഴും
കഞ്ചാവായിരിക്കുകയില്ല
വീര്യം കൂടിയ
എല്‍ എസ് ഡി പോലുള്ള മാരക മയക്കുമരുന്നുകളാകും താരങ്ങൾ ഉപയോഗിക്കുന്നത് എന്ന് സംശയവും പ്രകടിപ്പിച്ചു.

സൂപ്പർതാരങ്ങൾ ചെയ്യാത്ത കാര്യങ്ങളാണ് ഇപ്പോഴുള്ള നടന്മാർ ചെയ്യുന്നതെന്നും എന്നാൽ ഈ വിഷയത്തിൽ ആരുടെയും പേര് എടുത്തു പറയുന്നില്ലെന്നും ആരൊക്കെയാണ് മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതെന്ന് മാധ്യമപ്രവർത്തകർക്കറിയാമെന്നും നിർമാതാക്കൾ പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

സ്‌കൂള്‍ അധ്യാപകനെ നഗ്‌നമായ നിലയില്‍ കാട്ടില്‍ തൂങ്ങിമരിച്ച ...

സ്‌കൂള്‍ അധ്യാപകനെ നഗ്‌നമായ നിലയില്‍ കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ ബൈസിംഗ പ്രദേശത്തെ കാട്ടില്‍ ഇന്ന് രാവിലെ ഒരു സ്‌കൂള്‍ ...

ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ ...

ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളിലേയ്ക്ക്
കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് ...

ആരോഗ്യവകുപ്പിന് കീഴിലുള്ള ഐ.സി.എം.ആര്‍ ഗവേഷണ പ്രൊജക്ടില്‍ ...

ആരോഗ്യവകുപ്പിന് കീഴിലുള്ള ഐ.സി.എം.ആര്‍ ഗവേഷണ പ്രൊജക്ടില്‍ വിവിധ ഒഴിവുകള്‍
ടെക്‌നിക്കല്‍ സപ്പോര്‍ട്ട് സ്ഥാനത്തിന്:യോഗ്യത: പബ്ലിക് ഹെല്‍ത്ത്, സോഷ്യല്‍ വര്‍ക്ക്, ...

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടി രുപയുടെ ...

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടി രുപയുടെ പദ്ധതി
ആകെ 271 കോടി രൂപയാണ് ഈ പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്.

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ...

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ശേഖരം കാണിച്ച് ഇറാൻ്റെ മറുപടി
2020ലായിരുന്നു ഇറാന്‍ ആദ്യമായി തങ്ങളുടെ ഭൂഹര്‍ഭ മിസൈല്‍ കേന്ദ്രത്തെ പറ്റിയുള്ള വിവരങ്ങള്‍ ...