ചെറുപ്പത്തിലേ നാടകത്തോടു താല്പര്യമുണ്ടായിരുന്നു. തനതു നാടകവേദിക്കു പുത്തനുണര്‍വേകി കാവാലം നാരായണപ്പണിക്കര്‍ സംഘടിപ്പിച്ച തിരുവരങ്ങി'ലെ നടനായ അനുഭവം അഭിനയരംഗത്തു ഗോപിക്കു പുത്തന്‍ ദര്‍ശനങ്ങള്‍ സമ്മാനിച്ചു. നൂറോളം നാടകങ്ങളില്‍ ഗോപി വേഷമിട്ടു.