‘തെറി’ക്ക് വേണ്ടി കാത്തിരിക്കുന്നു കേരളം, നിവിന്‍ പോളിയും!

Theri, Vijay, Nivin Pauly, Premam, Mammootty, Mohanlal, തെറി, വിജയ്, നിവിന്‍ പോളി, മമ്മൂട്ടി, മോഹന്‍‌ലാല്‍
Last Modified ചൊവ്വ, 2 ഫെബ്രുവരി 2016 (15:34 IST)
കേരളത്തിലെ ഒരു സൂ‍പ്പര്‍താരത്തിന്‍റെ അത്രയും സ്നേഹം നമ്മള്‍ തമിഴകത്തിന്‍റെ ഇളയദളപതിക്കും നല്‍കാറുണ്ട്. അത് നമ്മുടെ സ്വഭാവത്തിന്‍റെ ഭാഗമായിപ്പോയി. മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്‍റെയോ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതുപോലെയുള്ള ആഘോഷങ്ങളാണ് ഒരു വിജയ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുമ്പോഴും നടക്കുന്നത്. കേരളത്തിലെ വിജയ് ഫാന്‍സിന്‍റെ എണ്ണം ലക്ഷക്കണക്കിന് വരും.

വിജയുടെ ഓരോ സിനിമയ്ക്കും വേണ്ടി മലയാളികള്‍ കാത്തിരിക്കുന്നു. തമിഴ്നാട്ടില്‍ പടം ചിലപ്പോള്‍ ശരാശരിയാകാം. എന്നാല്‍ കേരളത്തില്‍ എല്ലാ വിജയ് ചിത്രങ്ങളും സൂപ്പര്‍ കളക്ഷന്‍ നേടുന്നു. വിജയുടെ പുതിയ ചിത്രമായ ‘തെറി’ക്കായാണ് മലയാളികള്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. അങ്ങനെ കാത്തിരിക്കുന്നവരില്‍ ഒരു മലയാളം സെലിബ്രിറ്റിയും ഉള്‍പ്പെടുന്നു എന്നതാണ് കൌതുകവാര്‍ത്ത. സാക്ഷാല്‍ നിവിന്‍ പോളിയാണ് ‘തെറി’ക്കായി അക്ഷമയോടെ കാത്തിരിക്കുന്നത്.

തന്‍റെ ഫേസ്ബുക്ക് കുറിപ്പിലാണ് നിവിന്‍ പോളി ഇക്കാര്യം വെളിപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം നിവിന്‍ ചെന്നൈയില്‍ വിജയുടെ ഓഫീസിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു. ‘പ്രേമം’ കണ്ട് വിജയ് നിവിനെ തന്‍റെ ഓഫീസിലേക്ക് ക്ഷണിക്കുകയായിരുന്നു. വിജയുമൊത്തുള്ള അനുഭവങ്ങള്‍ ഒരിക്കലും മറക്കാനാവാത്തതാണെന്ന് നിവിന്‍ കുറിച്ചു. ഒപ്പം ‘തെറി’യുടെ റിലീസിനായി കാത്തിരിക്കുകയാണെന്നും!

ഇതാണ് നിവിന്‍ പോളിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

It totally took me by surprise when I got an invite from Sir to his office. He had loved 'Premam' and sincerely appreciated the efforts behind. Such a simple and down to earth person with no aura of stardom around him. We had a quality time discussing about cinema and his love for Kerala. A memorable day !!

Appreciations from people of his stature are priceless and that always gives us an extra push and encouragement to do more good movies. His honest behaviour and simple life were all a treat to watch. Thank You Sir.

And Sir, we all are eagerly waiting for Theri...!!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

വിജയ് മുഖ്യമന്ത്രിയായി കാണാന്‍ തമിഴ്‌നാട്ടുകാര്‍ ...

വിജയ് മുഖ്യമന്ത്രിയായി കാണാന്‍ തമിഴ്‌നാട്ടുകാര്‍ ആഗ്രഹിക്കുന്നു; സി വോട്ടര്‍ സര്‍വേ ഫലം ഞെട്ടിക്കുന്നത്
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുണയ്ക്കുന്നത് നിലവിലെ ...

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; ...

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; വിവാദ രംഗങ്ങള്‍ നീക്കും
എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാല്‍. ചിത്രത്തിലെ വിവാദ ...

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ ...

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും കഠിനമായ ചൂടിന് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ...

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി ...

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് 6.75 കോടി രൂപ
എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് ആറുകോടി 75 ലക്ഷം രൂപ. ...

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് ...

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്
നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്. ...