രജനികാന്തിനും മമ്മൂട്ടിക്കും പകരക്കാരില്ല!

ദളപതി റീമേക്ക് ചെയ്താല്‍ മമ്മൂട്ടിയാകുമോ രജനികാന്താകുമോ? ചോദ്യം ഒരു സൂപ്പര്‍താരത്തോടാണ്!

Rajinikanth, Mammootty, Illaiyaraja, Thalapathi, Rajnikanth, Santosh Sivan, Arvind Swami, Mani Ratnam, A R Rahman, ദളപതി, മണിരത്നം, അരവിന്ദ് സ്വാമി, രജനികാന്ത്, മമ്മൂട്ടി, സന്തോഷ് ശിവന്‍, ഇളയരാജ, എ ആര്‍ റഹ്‌മാന്‍
Last Modified ശനി, 29 ഒക്‌ടോബര്‍ 2016 (13:37 IST)
മണിരത്നത്തിന്‍റെ ചിത്രം ആയതുകൊണ്ടുമാത്രമല്ല ‘ദളപതി’ഇന്ത്യന്‍ സിനിമാസ്വാദകരുടെ ഏറ്റവും പ്രിയപ്പെട്ട സിനിമയാകുന്നത്. അത് മണിരത്നത്തിനുവേണ്ടി സംഗീതം നല്‍കിയ ഒടുവിലത്തെ ചിത്രമാണ്. അതിനുശേഷമാണ് മണിരത്നം തന്‍റെ ‘റഹ്‌മാന്‍ പ്രിയം’ ആരംഭിക്കുന്നത്.

മഹാഭാരതത്തിലെ കര്‍ണന്‍റെ ജീവിതത്തെ ആസ്പദമാക്കിയാണ് മണിരത്നം ആ സിനിമയൊരുക്കിയത്. സന്തോഷ് ശിവനായിരുന്നു ഛായാഗ്രഹണം. ഇത്രയും പ്രത്യേകതകളെല്ലാം പരിഗണിച്ചാലും ‘ദളപതി’യുടെ പ്രേക്ഷകപ്രീതിക്ക് മറ്റൊരു കാരണം കൂടിയുണ്ട്. അത് മമ്മൂട്ടിയും രജനികാന്തും ഒരുമിച്ച സിനിമയാണ്.

സൂര്യ എന്ന കഥാപാത്രമായി രജനികാന്തും ദേവരാജന്‍ എന്ന കഥാപാത്രമായി മമ്മൂട്ടിയും തകര്‍ത്താടിയ സിനിമ. ഈ സിനിമ റീമേക്ക് ചെയ്താല്‍ ആരൊക്കെ നായകന്‍‌മാരാകും? സൂര്യയായും ദേവരാജനായും മറ്റ് താരങ്ങളെ ആലോചിക്കാന്‍ പോലും ആര്‍ക്കും ആവില്ല. എങ്കിലും നടന്‍ അരവിന്ദ് സ്വാമിയോടാണ് ഇങ്ങനെ ഒരു ചോദ്യമെങ്കില്‍?

അരവിന്ദ് സ്വാമിയുടെ ആദ്യ ചിത്രം കൂടിയായിരുന്നു ദളപതി. രജനികാന്തിന്‍റെ സഹോദരനായ അര്‍ജ്ജുന്‍ എന്ന കഥാപാത്രത്തെയാണ് ദളപതിയില്‍ സ്വാമി അവതരിപ്പിച്ചത്. എന്നാല്‍ ദളപതി റീമേക്ക് ചെയ്താല്‍ താങ്കള്‍ മമ്മൂട്ടിയുടെ റോള്‍ ചെയ്യുമോ രജനികാന്തിന്‍റെ റോള്‍ ചെയ്യുമോ എന്ന ചോദ്യത്തോട് ചിരിയോടെയാണ് അരവിന്ദ് സ്വാമി പ്രതികരിക്കുന്നത്.

“ഞാന്‍ അര്‍ജ്ജുന്‍ എന്ന അതേ കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്”.

ഇതില്‍ നിന്ന് മനസിലാക്കാവുന്നത് ഒരു കാര്യമേയുള്ളൂ. സൂര്യയായും ദേവരാജനായും രജനികാന്തിനും മമ്മൂട്ടിക്കും പകരക്കാരില്ല!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

അമേരിക്കയ്ക്കു മുന്നില്‍ നാണംകെട്ട് നിന്നു; മോദിയെ ...

അമേരിക്കയ്ക്കു മുന്നില്‍ നാണംകെട്ട് നിന്നു; മോദിയെ കടന്നാക്രമിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്
സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു ഇന്നലെയാണ് മധുരയില്‍ തുടക്കം കുറിച്ചത്

പുതുക്കിയ മഴമുന്നറിയിപ്പ്; ഇന്ന് ആറുജില്ലകളില്‍ യെല്ലോ ...

പുതുക്കിയ മഴമുന്നറിയിപ്പ്; ഇന്ന് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് പുതുക്കിയ മഴമുന്നറിയിപ്പ് പ്രസിദ്ധീകരിച്ച് കാലാവസ്ഥാ കേന്ദ്രം. ഇന്ന് ...

കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവം: ഗായകന്‍ ...

കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവം: ഗായകന്‍ എംജി ശ്രീകുമാര്‍ 25,000 രൂപ പിഴ അടച്ചു
കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തില്‍ ഗായകന്‍ എംജി ശ്രീകുമാര്‍ 25,000 രൂപ ...

വഖഫ് ബില്‍ അവതരണത്തില്‍ പ്രിയങ്ക പങ്കെടുത്തില്ല; ...

വഖഫ് ബില്‍ അവതരണത്തില്‍ പ്രിയങ്ക പങ്കെടുത്തില്ല; അത്യാവശ്യമായി വിദേശത്ത് പോയതെന്ന് വിശദീകരണം
വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി പ്രിയങ്ക വിദേശത്ത് പോയിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ...

അവധിക്കാല ക്ലാസുകൾക്ക് വിലക്ക് കർശനമായി നടപ്പിലാക്കണം: ...

അവധിക്കാല ക്ലാസുകൾക്ക് വിലക്ക് കർശനമായി നടപ്പിലാക്കണം:  ബാലാവകാശ കമ്മിഷൻ ഉത്തരവ്
സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലെ ക്ലാസ് സമയം രാവിലെ 7.30 മുതല്‍ 10.30 വരെ മാത്രമായി ...