ജ്യോതിഷം വിശ്വസിക്കണോ, തള്ളണോ ?

ചൊവ്വ, 21 ഓഗസ്റ്റ് 2018 (19:20 IST)

  Astrology , astro , ജ്യോതിഷം , വിശ്വാസം , ആരാധന , കണക്ക്

പലരും ചോദിക്കുകയും ആശങ്കപ്പെടുകയും ചെയ്യുന്ന കാര്യമാണ് ജ്യോതിഷത്തില്‍ വിശ്വസിക്കണോ എന്നത്. പൂര്‍വ്വികര്‍ പകര്‍ന്നു തന്ന വിശ്വാസങ്ങളുടെ ഭാഗമായിട്ടുള്ളതിനാലാണ് ഈ കണക്ക് കൂട്ടലുകള്‍ ഇക്കാലത്തും നിലനിന്നു പോകുന്നത്.

ജ്യോതിഷം ഒരു കണക്കാണെന്ന് പറയുമ്പോള്‍ പോലും അതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ജ്യോതിഷ വിദഗ്ദര്‍ പറയുകയും അവകാശപ്പെടുകയും ചെയ്യുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ ശരിയാകുകയും അതുപോലെ തന്നെ തെറ്റുകയും ചെയ്യും.

ഇതാണ് ജ്യോതിഷം ചോദ്യം ചെയ്യപ്പെടാനുള്ള കാരണം. തെറ്റുകളും പിഴവുകളും സ്വാഭാവികമാണെന്നും ഇതുമൂലം തെറ്റിദ്ധാരണകള്‍ പാടില്ലെന്നുമാണ് ഭൂരിഭാഗം ജ്യോതിഷ വിദഗ്ദരും അഭിപ്രായപ്പെടുന്നത്. അതിനാല്‍ ജ്യോതിഷത്തില്‍ അടിയുറച്ച വിശ്വാസമുള്ളവര്‍ക്ക് മാത്രമെ ഇത്തരം രീതികള്‍ പിന്തുടരാന്‍ സാധിക്കൂ.

പ്രവചനങ്ങള്‍ തെറ്റുമ്പോള്‍ എല്ലാവരും ജ്യോതിഷത്തെ കുറ്റം പറയാറുണ്ടെങ്കിലും അതില്‍ കാര്യമില്ല. വിശ്വാസമുള്ളവര്‍ക്കൊപ്പമാണ് ജ്യോതിഷവും നിലനില്‍ക്കുന്നത്. പ്രവചനങ്ങള്‍ വിശ്വാസികള്‍ക്ക് മാത്രമെ തള്ളാനും ഉള്‍ക്കൊള്ളാനും കഴിയു. അതിനാല്‍ ജ്യോതിഷവുമായി ബന്ധപ്പെട്ട അവിശ്വാസങ്ങള്‍ക്ക് അടിസ്ഥാനമില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

മഞ്ഞ ചരടിൽ പൂജിച്ചെടുത്ത താലിയ്‌ക്ക് പിന്നിലും രഹസ്യമുണ്ട്!

ചരട് കെട്ടുന്നത് ഇന്നും ഇന്നലെയും തുടങ്ങിയ ശീലമല്ല. ചരട് കെട്ടുന്നതിന് ജാതിയോ മതമോ ദേശമോ ...

news

വീടിന്റെ വാതിലിൽ സ്വാസ്തിക് ചിഹ്നം സ്ഥാപിച്ചാൽ ?

വീടിന്റെ മുഖ്യ കവാടം ഓരോ വീടിന്റെയും ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. ഇവ ...

news

പ്രണയവും ജ്യോതിഷവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ?

പ്രണയവും ജ്യോതിഷവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്. ചിലര്‍ ...

news

ഈ ദിവസങ്ങളിലുമുണ്ട് പ്രത്യേകതകൾ, ഒന്ന് ശ്രദ്ധിച്ചാൽ ഫലം ഉറപ്പാണ്!

സ്‌ത്രീകൾക്ക് അഴക് എന്നും അവളുടെ മുടിയാണെന്ന് പണ്ടുമുതലേ പറയാറുണ്ട്. മുടി വളരുന്നതിനായി ...

Widgets Magazine