വീടുകളില്‍ തേനീച്ചകളെ വളര്‍ത്തിയാല്‍ നാശമോ ?

വീടുകളില്‍ തേനീച്ചകളെ വളര്‍ത്തിയാല്‍ നാശമോ ?

  Vastu problem , Vastu , home , തേനീച്ച , ജ്യോതിഷം , വാസ്‌തു , വാസ്‌തു ദോഷം , വീട്
jibin| Last Updated: ചൊവ്വ, 16 മെയ് 2017 (16:28 IST)
വളര്‍ത്തല്‍ ആധായമുണ്ടാക്കുന്ന ഒന്നാണ്. നിരവധി പേര്‍ വീടുകളില്‍ തേനീച്ചകളെ വളര്‍ത്തുന്നത് ഇത് പതിവാണ്. തേനീച്ചകളെ വീട്ടില്‍ വളര്‍ത്തുന്നത് വാസ്‌തു പരമായും ജ്യോതിഷപരമായും ദോഷങ്ങള്‍ ഉണ്ടാക്കുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

പലര്‍ക്കും തോന്നുന്ന ഒരു സംശയമാണ് തേനീച്ചകള്‍ വീടിന്റെ ഭിത്തികളോട് ചേര്‍ന്നോ തറയുടെ ഭാഗത്തോ കൂട് കൂട്ടിയാല്‍ ഏതെങ്കിലും തരത്തിലുള്ള വാസ്‌തു ദോഷം ഉണ്ടാകുമോ എന്നത്. എന്നാല്‍, ഇത്തരത്തിലുള്ള തോന്നലുകള്‍ തെറ്റാണെന്നാണ്
ഫെങ്ഷ്യൂ അനുസരിച്ച് പറയുന്നത്.

തേനീച്ചകളെക്കുറിച്ച് ഓര്‍ത്ത് ആശങ്കപ്പെടേണ്ട ആവശ്യമില്ല. വൻതേൻ ലഭിക്കുന്ന തേനീച്ച കുത്തുന്നതാണ്. എന്നാൽ ചെറുതേനീച്ചയെ വീട്ടിൽ വളർത്താവുന്നതുമാണ്. ഇതുകൊണ്ട് യാതൊരു തിരിച്ചടിയും ഉണ്ടാകില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :