ബാത്ത്‌റൂമിന്റെ വാതില്‍ വീടിന്റെ ഐശ്വര്യം തകര്‍ക്കുമോ ?; ഇതില്‍ ചില സത്യങ്ങളുണ്ട്

ബുധന്‍, 10 മെയ് 2017 (14:17 IST)

വീട് നിര്‍മിക്കുമ്പോള്‍ വാസ്‌തു പ്രകാരമുള്ള എല്ലാ കാര്യങ്ങളിലും ശ്രദ്ധ വേണം. അടുക്കളയുടെ സ്ഥാനം പോലെ തന്നെ ശൗചാലയത്തിന്റെ കാര്യത്തിലും വലിയ പ്രാധാന്യമുണ്ട്.

കന്നിമൂല എന്നറിയപ്പെടുന്ന വീടിന്റെ തെക്കു പടിഞ്ഞാറേ ഭാഗത്ത് ശൗചാലയം പണിയരുത്. ഈ ഭാഗത്ത് ശൗചാലയം പണിതാല്‍ ഊര്‍ജം മലിസമാകുമെന്നാണ് ശാസ്‌ത്രം.

നെഗറ്റീവ് എനർജിയുടെ ഭാഗമായ ശൗചാലയത്തിന്റെ വാതില്‍ തുറന്നിടരുത്. മുറികളിൽ നിന്നോ ഡ്രോയിംഗ് ഹാളുകളിൽ നിന്നോ സിറ്റൗട്ടിൽ നിന്നോ നേരിട്ടുവേണം ശൗചാലയത്തിലേക്ക് വാതില്‍ കൊടുക്കേണ്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

വീട്ടില്‍ സമ്പത്തില്ലാത്തതാണോ പ്രശ്‌നം; പ്രതിവിധിയായി ഇക്കാര്യം ചെയ്‌താല്‍ മാത്രം മതി

ഐശ്വര്യത്തിനൊപ്പം വീട്ടില്‍ സമ്പത്തും കുന്നു കൂടണമെന്ന് ആഗ്രഹിക്കാത്തവരായി ...

news

വീടിന്റെ അഗ്നികോണില്‍ ജലസാമീപ്യമുണ്ടോ ? ആരോഗ്യം ക്ഷയിക്കാന്‍ ഇതുതന്നെ ധാരാളം !

നല്ല ആരോഗ്യവും, അഭിവൃദ്ധിയും ലഭിക്കുന്നതിനാണ് താമസിക്കുന്ന സ്ഥലത്തിന്റെ വാസ്തു ...

news

ഭക്ഷണമുറിയും ഭക്ഷണമേശയും സമചതുരത്തിൽ അല്ലേ? നഷ്ടമാവുക സമ്പത്ത് മാത്രമല്ല ആരോഗ്യവും!

വേദകാല നിര്‍മ്മാണ ശാസ്ത്രമായ വാസ്തു, ഭൂമി, ആകാശം, വായു, അഗ്നി, ജലം എന്നീ പഞ്ച ഭൂതങ്ങളില്‍ ...

news

വീടിന്റെ വാതിലുകള്‍ക്കോ ജനാലകള്‍ക്കോ ആയുധമുപയോഗിച്ചുള്ള വെട്ട് ഏറ്റിട്ടുണ്ടോ ? എങ്കില്‍ ഒന്നു സൂക്ഷിണം !

ജീവിതത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാകാന്‍ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. ഐശ്വര്യ ...