കടപ്ലാവ് വീട്ടില്‍ കടം വര്‍ദ്ധിപ്പിക്കുമോ; കടച്ചക്ക കഴിച്ചാല്‍ എന്തു സംഭവിക്കുമെന്നറിയാമോ ?

വ്യാഴം, 11 മെയ് 2017 (16:02 IST)

 Vastu , Vastu news , home , food , bred fruit , കടപ്ലാവ് , പഴമക്കാര്‍ , വീട്ടിൽ കടം , കടച്ചക്ക , ശീമച്ചക്ക

പുരയിടത്തില്‍ കടപ്ലാവ് നില്‍ക്കുന്നതാണ് വീട്ടില്‍ കടം നിറയുന്നതിന് കാരണമെന്ന് വിശ്വസിക്കുന്ന നിരവധി പേരുണ്ട് സമൂഹത്തില്‍. പഴമക്കാര്‍ പകര്‍ന്നു നല്‍കുന്ന നല്‍കിയ ഈ വിശ്വാസം ഇപ്പോഴും പലരും തുടരുണ്ട്.

കടപ്ലാവ് വീട്ടിൽ നിന്നാൽ കടം കയറുമെന്ന വിശ്വാസം തെറ്റാണെന്നാണ് വാസ്‌തുവായി ബന്ധപ്പെട്ട വിദഗ്ദര്‍ പറയുന്നത്. ഇതിന്റെ പേരാണ് എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുന്നതെന്നും കടപ്ലാവിലുണ്ടാകുന്ന അഥവാ ഉത്തമമായ ഭക്ഷണ വിഭവമാണെന്നും വിദഗ്ദര്‍ വ്യക്തമാക്കുന്നു.

ഏഷ്യൻ രാജ്യങ്ങളിൽ സുലഭമായി കണ്ടുവരുന്ന കടപ്ലാവിനെ പലരും തെറ്റിദ്ധരിക്കുകയും, ഒടുവില്‍ മുറിച്ചു കളയും ചെയ്യാറുണ്ട്. എന്നാല്‍ ഇംഗ്ലീഷിൽ ബ്രെഡ്ഫ്രൂട്ട് എന്നറിയപ്പെടുന്ന കടപ്ലാവ് വീട്ടില്‍ കടമുണ്ടാക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. രുചികരമായ കടച്ചക്ക മാര്‍ക്കറ്റില്‍ പോലും വിലപിടിപ്പുള്ള ഒന്നാണ്. കൊളസ്ട്രോളിനെതിരെയുള്ള നല്ല ഭക്ഷണ വിഭവം കൂടിയാണിത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

ബാത്ത്‌റൂമിന്റെ വാതില്‍ വീടിന്റെ ഐശ്വര്യം തകര്‍ക്കുമോ ?; ഇതില്‍ ചില സത്യങ്ങളുണ്ട്

വീട് നിര്‍മിക്കുമ്പോള്‍ വാസ്‌തു പ്രകാരമുള്ള എല്ലാ കാര്യങ്ങളിലും ശ്രദ്ധ വേണം. അടുക്കളയുടെ ...

news

വീട്ടില്‍ സമ്പത്തില്ലാത്തതാണോ പ്രശ്‌നം; പ്രതിവിധിയായി ഇക്കാര്യം ചെയ്‌താല്‍ മാത്രം മതി

ഐശ്വര്യത്തിനൊപ്പം വീട്ടില്‍ സമ്പത്തും കുന്നു കൂടണമെന്ന് ആഗ്രഹിക്കാത്തവരായി ...

news

വീടിന്റെ അഗ്നികോണില്‍ ജലസാമീപ്യമുണ്ടോ ? ആരോഗ്യം ക്ഷയിക്കാന്‍ ഇതുതന്നെ ധാരാളം !

നല്ല ആരോഗ്യവും, അഭിവൃദ്ധിയും ലഭിക്കുന്നതിനാണ് താമസിക്കുന്ന സ്ഥലത്തിന്റെ വാസ്തു ...

news

ഭക്ഷണമുറിയും ഭക്ഷണമേശയും സമചതുരത്തിൽ അല്ലേ? നഷ്ടമാവുക സമ്പത്ത് മാത്രമല്ല ആരോഗ്യവും!

വേദകാല നിര്‍മ്മാണ ശാസ്ത്രമായ വാസ്തു, ഭൂമി, ആകാശം, വായു, അഗ്നി, ജലം എന്നീ പഞ്ച ഭൂതങ്ങളില്‍ ...