വീട്ടില്‍ കലഹം വര്‍ദ്ധിക്കുന്നുണ്ടോ ?; അതിനുള്ള കാരണം ഇതാണ് ...

തിങ്കള്‍, 15 മെയ് 2017 (11:24 IST)

  Vastu problems , Vastu , home , kitchen , കലഹം , വീട് , കുടുംബ ജീവിതം , അടുക്കള , വാസ്‌തു

പ്രതീക്ഷയോടെ ആരംഭിച്ച കുടുംബ ജീവിതത്തില്‍ കലഹമുണ്ടാകുന്നത് എല്ലാവരെയും നിരാശയിലേക്ക് തള്ളിവിടും. എത്ര പൊരുത്തപ്പെടാന്‍ ശ്രമിച്ചിട്ടും കലഹങ്ങള്‍ ഉണ്ടാകുന്നത് ബന്ധങ്ങളില്‍ വിള്ളലുണ്ടാകുന്നതിന് കാരണമാകും.

എന്നാല്‍ നമ്മള്‍ ശ്രദ്ധിക്കാത്ത ചില കാര്യങ്ങളുണ്ട്. വീടിന്റെ വാസ്‌തു ശരിയല്ലെങ്കില്‍ വീട്ടില്‍ വഴക്കുകളുണ്ടാകും. തെക്കു പടിഞ്ഞാറായി വീട് പണിതാല്‍ കലഹം വര്‍ദ്ധിക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്.

തെക്കു കിഴക്കു വരുന്ന രീതിയിൽ വീടുപണിതാല്‍ ഭയമായിരിക്കും ഫലം. ഈ വസ്‌തുതകള്‍ മനസിലാക്കി വേണം വീട് നിര്‍മിക്കാന്‍. ചെറിയ കാര്യങ്ങള്‍ പോലും നിസാരമായി തള്ളിക്കളയരുത്.

വീടിന്റെ മുറികളുടെ കാര്യത്തിലും അതീവ ശ്രദ്ധവേണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

കടപ്ലാവ് വീട്ടില്‍ കടം വര്‍ദ്ധിപ്പിക്കുമോ; കടച്ചക്ക കഴിച്ചാല്‍ എന്തു സംഭവിക്കുമെന്നറിയാമോ ?

പുരയിടത്തില്‍ കടപ്ലാവ് നില്‍ക്കുന്നതാണ് വീട്ടില്‍ കടം നിറയുന്നതിന് കാരണമെന്ന് ...

news

ബാത്ത്‌റൂമിന്റെ വാതില്‍ വീടിന്റെ ഐശ്വര്യം തകര്‍ക്കുമോ ?; ഇതില്‍ ചില സത്യങ്ങളുണ്ട്

വീട് നിര്‍മിക്കുമ്പോള്‍ വാസ്‌തു പ്രകാരമുള്ള എല്ലാ കാര്യങ്ങളിലും ശ്രദ്ധ വേണം. അടുക്കളയുടെ ...

news

വീട്ടില്‍ സമ്പത്തില്ലാത്തതാണോ പ്രശ്‌നം; പ്രതിവിധിയായി ഇക്കാര്യം ചെയ്‌താല്‍ മാത്രം മതി

ഐശ്വര്യത്തിനൊപ്പം വീട്ടില്‍ സമ്പത്തും കുന്നു കൂടണമെന്ന് ആഗ്രഹിക്കാത്തവരായി ...

news

വീടിന്റെ അഗ്നികോണില്‍ ജലസാമീപ്യമുണ്ടോ ? ആരോഗ്യം ക്ഷയിക്കാന്‍ ഇതുതന്നെ ധാരാളം !

നല്ല ആരോഗ്യവും, അഭിവൃദ്ധിയും ലഭിക്കുന്നതിനാണ് താമസിക്കുന്ന സ്ഥലത്തിന്റെ വാസ്തു ...