തോന്നുംപോലെ തൂണുകൾ പണിയേണ്ട !

വ്യാഴം, 9 ഓഗസ്റ്റ് 2018 (14:27 IST)

തൂണുകൾ വീടിന്റെ ഭംഗിയിലെ പ്രാധാന ഘടകമണ്. ഇടക്കാലത്ത് വീടുകളിൽ തൂണുകൾ കാണത്ത വിധമുള്ള നിർമ്മാണ രീതിയാണ് പിന്തുടർന്നിരുന്നത്. എന്നാൽ ഇപ്പൊൾ തൂണുകൾ ട്രെന്റായി വരികയാണ്.
 
എന്നാൽ തൂണുകൾ നിർമ്മിക്കുമ്പോൾ അത് വിധി പ്രകാരമല്ലെങ്കിൽ ഇത് കുടുംബത്തിന് ദോഷമാണ്. മനുഷ്യാലയ ചന്ദ്രിക എന്ന വാസ്തു ഗ്രന്ധത്തിൽ ഇതിനെക്കുറിച്ച് വിശദമായി പരാമർശിക്കുന്നുണ്ട്. 
തൂണുകളുടെ അളവുകൾ കൃത്യമായിരിക്കണം എന്ന് വാസ്തു ശാസ്ത്രം കേക്കശ്ശമായി തന്നെ പറായുന്നുണ്ട്. 
 
പല ആകൃതിയിലും തൂണുകൾ നിർമ്മിക്കാറുണ്ട്. എന്നാൽ ഇഷ്ടാനുസരണമുള്ള രൂപങ്ങളിൽ തൂണുകൾ പണിയുന്നത് വിപരീത ഫലങ്ങൽ സൃഷ്ടിച്ചേക്കാം. വീടിന്റെ പ്രാധാന കവാടത്തിനു നേരെ ഒരിക്കലും തൂണുകൾ വന്നുകൂട എന്നത് പ്രത്യേഗം ശ്രദ്ദിക്കേണ്ട കാര്യമാണ്. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

വീടിനോട് ചേര്‍ന്നുള്ള സര്‍പ്പവിഗ്രഹങ്ങള്‍ നീക്കം ചെയ്‌താല്‍ നാശം സംഭവിക്കുമോ ?

സര്‍പ്പങ്ങളെ ആരാധിക്കുകയും അവയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നവരുമാണ് ...

news

ആൽമരം വിശ്വാസത്തിന്റെ ഭാഗമായത് എങ്ങനെ?

അരയാലിനെ പ്രദക്ഷിണം ചെയ്‌താൽ സര്‍വ്വപാപങ്ങളും മാറിക്കിട്ടുമെന്നാണ് വിശ്വാസം. ഈ ഒരു ...

news

ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന പ്രസാദം ചാർത്തേണ്ടത് ഇങ്ങനെ !

ക്ഷേത്ര ദർശനം നടത്തി പൂജാരിയിൽ നിന്നും വാങ്ങുന്ന പ്രസാദം എങ്ങനെ നെറ്റിയിൽ ചാർത്തണം ...

news

കർക്കടകസംക്രമം വീടുകളില്‍ ഐശ്വര്യം കൊണ്ടു വരുമോ ?

പുരാതനകാലം മുതല്‍ തുടര്‍ന്നുവരുന്നതാണ് സൂര്യനമസ്‌കാരം. സൂര്യഭഗവാനോടുള്ള ...

Widgets Magazine