തമിഴ്നാട്ടിൽ ബസ് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ നാല് മലയാളികൾ മരിച്ചു

വ്യാഴം, 9 ഓഗസ്റ്റ് 2018 (13:53 IST)

നാമക്കല്‍: തമിഴ്‌നാട്ടില്‍ ബസ് ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. കൊല്ലം സ്വദേശികളായ മിനി വര്‍ഗീസ് (36) മകന്‍ ഷിബു വര്‍ഗീസ് (10) റിജോ, വാഹനത്തിന്റെ ഡ്രൈവറായിരുന്ന സിദ്ധാര്‍ഥ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 15പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
 
വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ നാമക്കല്‍ ജില്ലയിലെ കുമാരപാളയത്തു വെച്ചായിരുന്നു അപകടമുണ്ടായത്. പള്ളക്കപാളയത്തേക്ക് പോയ ലോറിയുടെ പിന്നില്‍ ബംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കേരളത്തിൽ എല്ലാ ഡാമുകളും തുറക്കേണ്ട സാഹചര്യം; നെഹ്‌റു ട്രോഫി വള്ളംകളി മാറ്റി, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എല്ലാ ഡാമുകളും തുറക്കേണ്ട അവസ്ഥയാണെന്ന് ...

news

പെരിയാർ കരകവിഞ്ഞു; നെടുമ്പാശേരി വിമാനത്താവളം വെള്ളപ്പൊക്ക ഭീഷണിയിൽ

ശക്തമായ മഴയിൽ പെരിയാര്‍ കരകവിഞ്ഞതോടെ നെടുമ്പാശേരി വിമാനത്താവളം വെള്ളപ്പൊക്ക ഭീഷണിയിൽ‍. ...

news

കലിതുള്ളി കാലവർഷം; ഇടുക്കി ഡാം തുറന്നു, തുറന്നത് മധ്യഭാഗത്തെ ഒരു ഷട്ടർ- 26 വർഷങ്ങൾക്ക് ശേഷം ഇതാദ്യം

26 വർഷത്തിന് ശേഷം ചരിത്രത്തിൽ മൂന്നാം തവണ ഇടുക്കി ഡാം ഷട്ടർ തുറന്നു. മധ്യഭാഗത്തെ ഒരു ...

news

മോഹൻലാലിനെ കെട്ടിപ്പിടിച്ചു, കമൽ തടഞ്ഞു, പിണറായി തിരികെ വിളിച്ചു- വൈറലായ സെൽഫിക്ക് പിന്നിലൊരു കഥയുണ്ട്

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. മോഹൻലാൽ മുഖ്യാതിഥിയായി. സംസ്ഥാ‍ന അവാർഡുകൾ ...

Widgets Magazine