ദുര്‍‌മരണം നടന്ന വീട്ടില്‍ ഓര്‍മ്മകള്‍ വില്ലനാകും, വാസ്തു പറയുന്നത്...

വ്യാഴം, 7 ജൂണ്‍ 2018 (18:21 IST)

വാസ്തു, ജ്യോതിഷം, അസ്ട്രോളജി, Vastu, Astrology

ജ്യോതിഷവും വാസ്‌തു ശാസ്‌ത്രവും വിശ്വാസങ്ങളിലെന്ന പോലെ പല കാര്യങ്ങളിലും തമ്മില്‍ ബന്ധപ്പെട്ടു കിടക്കുന്നു. ഇവ തമ്മില്‍ പൊരുത്തവും അതിനൊപ്പം ചില ബന്ധങ്ങളും ഉണ്ടെന്നാണ് ശാസ്‌ത്രം പറയുന്നത്.
 
വീട് വയ്‌ക്കുന്നതിന് മുമ്പായി വാസ്‌തു നോക്കുന്നതു പോലെ ജ്യോതിഷവും നോക്കുന്നവര്‍ ചുരുക്കമല്ല. സ്ഥലത്തിന്റെ ദോഷങ്ങളും പരിഹാരങ്ങളും അറിയുന്നതിനു വേണ്ടിയാണ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത്.
 
ദുര്‍മരണം സംഭവിച്ച സ്ഥലത്ത് പുതിയ വീട് വയ്‌ക്കാമോ എന്ന ആശങ്കയുള്ളവര്‍ ധാരാളമാണ്. ഒരു ആത്മഹത്യയോ കൊലപാതകമോ നടന്ന വീട് ഇരുന്ന സ്ഥലത്ത് വീട് വയ്ക്കാന്‍ പാടില്ല എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്.
 
വീടിന്റെ ഉത്തരത്തിലോ കഴുക്കോലിലോ തൂങ്ങി മരിച്ചാല്‍ ആ മരം കൂടി ഒന്നിനും പിന്നെ ഉപയോഗിക്കരുത് എന്നും വാസ്തു ശാസ്ത്രം പറയുന്നു. മറിച്ച് സംഭവിച്ചാല്‍ മരണപ്പെട്ടയാളുടെ ഓര്‍മ്മകള്‍ നമ്മുക്കൊപ്പം ഉണ്ടാകുകയും അത് ഭയമായി മനസില്‍ നിറയുകയും ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

ഞായറാഴ്‌ചകളിൽ തുളസി നുള്ളാറുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ...

ഒരു തുളസിച്ചെടിയെങ്കിലും വളര്‍ത്താത്ത ഹിന്ദു ഭവനങ്ങള്‍ ഉണ്ടാകില്ല. ജോലിയുടെ ഭാഗമായി ...

news

ക്ഷേത്ര ദർശന സമയത്തെ വസ്ത്രധാരണത്തിൽ ശ്രദ്ധിക്കാം

ക്ഷേത്ര ദർശനം നടത്തുമ്പോൾ വസ്ത്ര ധാരണത്തിന് വലിയ പ്രാധന്യമാണുള്ളത്. ചൈത്യന്യം ...

news

മരണം പ്രവചിക്കാൻ സാധിക്കുമോ ?; ഈ വിശ്വാസത്തില്‍ എത്രത്തോളം സത്യമുണ്ട് ?

വിശ്വാസങ്ങളുടെ നാടായ ഭാരതത്തില്‍ ഒട്ടനവധി സങ്കല്‍പ്പങ്ങള്‍ ഇന്നും തുടരുന്നുണ്ട്. ...

news

നഖങ്ങളിലെ അടയാളങ്ങൾ പറയും നിങ്ങളുടെ ഭാവി

നഖത്തിലൂടെയും നമ്മുടെ ഭാഗ്യവും ദൗർഭാഗ്യവും തിരിച്ചറിയാനാകും. വിശ്വസിക്കാൻ കുറച്ച് ...

Widgets Magazine