ശിവകുടുംബ ചിത്രം വീട്ടിൽ വച്ചോളൂ; ഐശ്വര്യത്തിന് മറ്റൊന്നും വേണ്ട

ചൊവ്വ, 29 മെയ് 2018 (14:23 IST)

വീടുകളിൽ ഐശ്വര്യം നിറക്കുന്നതിന് പല ചിത്രങ്ങളും വിഗ്രഹങ്ങളും വെക്കാറുണ്ട്. ഇത്തരത്തിൽ ഏറ്റവും ഉത്തമമായ ചിത്രമാണ് ശിവ കുടുംബ ചിത്രം. ശിവ കുടുംബ ചിത്രം വീട്ടിൽ വക്കുന്നതിലൂടെ കുടുംബജീവിതം ഐശ്വര്യ പൂർണ്ണമാകും എന്നാണ് വിശ്വാസം 
 
ശിവ കുടുംബം വ്യത്യസ്തതകളുടെ പ്രതികിമാണ്. പ്രകൃതിയിൽ അന്യോന്യം ആക്രമിക്കുകയും ഭക്ഷികുനയും ചെയ്യുന്ന പക്ഷി മൃഗാദികൾ എല്ലാം ഒരുമിച്ച് ഒരു കുടുംബത്തിൽ സന്തോഷത്തോടെ കഴിയുന്നു എന്നതാണ് ശിവ കുടുംബ സങ്കല്പം. ശിവം എന്ന വാക്കിനർത്ഥം മംഗളം എന്നാണ് ഇത് കുടുബത്തിൽ എപ്പോഴും പോസിറ്റിവ് എനർജി പ്രധാനം ചെയ്യും.
 
വീടിന്റെ പ്രധാന കവാടത്തിന് അഭിമുഖമായോ, പൂജാ മുറിയിലോ മഹാദേവന്റെ കുടുംബ ചിത്രം വക്കാം. ചിത്രത്തെ വന്ദിച്ച് ശിവകുടുംബ വന്ദന ശ്ലോകം ചൊല്ലുന്നത് കുടുബത്തിന് അഭിവൃതി കൈവരിക്കാൻ സഹായിക്കും. ദിവസവും മൂന്നു തവണ ശിവകുടുംബ വന്ദന ശ്ലോകം ചൊല്ലുന്നത് ഉത്തമമാണ്.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

ഭാവി വധുവിനെക്കുറിച്ചുള്ള സങ്കൽപ്പം എന്താണ്? കറുത്ത് നീളമുള്ള മുടി വേണം എന്നൊക്കെയാണോ? എങ്കിൽ മാറ്റി ചിന്തിക്കാൻ സമയമായി

പുരുഷന്മാർക്കെല്ലാം പങ്കാളിയെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ പലതാണ്. കൗമാരം തുടങ്ങുമ്പോഴേ ...

news

ശകുനങ്ങള്‍ എന്നു പറയുന്നത് എന്തെല്ലാം ?; അവഗണിച്ചാല്‍ തിരിച്ചടിയോ ?

ജ്യോതിഷത്തിനും അതുമായി ബന്ധപ്പെട്ട ശകുനത്തിനു ഏറെ പ്രാധാന്യമാണ് ഒരു വിഭാഗം പേര്‍ ...

news

വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളോ ? എങ്കിൽ പരിഹാരമിതാ...

വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ ജതകദോഷം കൊണ്ട് വന്നു ചേരുന്നതാണ്. ശുക്രന്റെ പ്രീതി വിവാഹ ...

news

കുരങ്ങിനെ സ്വപ്‌നം കാണാറുണ്ടോ? എങ്കിൽ സുഹൃത്തുക്കളെ സൂക്ഷിച്ചോ...

സ്വപ്‌നങ്ങൾ കാണാത്തവർ വളരെ കുറവായിരിക്കും. വരാനിരിക്കുന്ന കാര്യങ്ങളോ കഴിഞ്ഞുപോയതോ ഒക്കെ ...

Widgets Magazine