വീട് പുതുക്കി പണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ദോഷം

ഞായര്‍, 27 മെയ് 2018 (10:46 IST)

പഴയ വീടുകൾ പുതിയ കാലത്തിനനുസരിച്ച് പുതുക്കി പണിയുക എന്നത് ഒരു സാധാരണ കാര്യമണ് മുറികളുടെ എണ്ണം കൂട്ടാൻ വേണ്ടിയും വീടിന്റെ ബലക്കുറവ് പരിഹരിക്കുന്നതിനും പുതിയ രീതിയിലേക്ക് വീടിനെ മാറ്റാനായുമെല്ലാം ഇങ്ങനെ ചെയ്യാറുണ്ട്. എന്നാൽ ഇത്തരത്തിൽ വീട് പുതുക്കി പണിയുമ്പോൾ വാസ്തുപരമായ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
 
കാലപ്പഴക്കം കൊണ്ട് ജീർണ്ണിച്ച ഭാഗങ്ങളൂം ബലക്കുറവുള്ള മറ്റു ഭാഗങ്ങളും നീക്കം ചെയ്തതിന് ശേഷം മാത്രമേ പുതുക്കി പണിയലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാവു. പുതുക്കി പണിയുന്നതിന്റെ ഭാഗമായി പ്രാധാന വാതിൽ മാറ്റുന്നുണ്ടെങ്കിൽ പ്രധാന കവാടം മറ്റു വാതിലുകളെക്കാൾ ഉയരമുള്ളതും വീതിയുള്ളതുമായിരിക്കണം.
 
സുര്യപ്രകാശത്തിന് വീടിനുള്ളിലേക്ക് വരാൻ തടസ്സമുണ്ടാക്കുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ല. ഇത് കുടുംബത്തിന്റെ ഐശ്വര്യത്തേയും ആരോഗ്യത്തേയും സാരമായി തന്നെ ബാധിക്കും. മതിലുകൾ പുതുക്കി പണിയുമ്പോഴും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെ തന്നെ വീടിന്റെ ബ്രഹ്മസ്ഥാനമായ മധ്യഭാഗത്ത് യാതെരുവിധ നിർമ്മാണ പ്രവർത്തനങ്ങളും പാടില്ല.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

കൂറയിട്ടതിന് പിന്നാലെ ഗ്രാമം വിട്ടു പുറത്തു പോയാല്‍ മരണം സംഭവിക്കുമോ ?

ഒരു കാലത്ത് നമ്മുടെ നാട്ടിന്‍ പുറങ്ങളിലെ സന്തോഷവും ഐശ്വര്യവും ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ ...

news

ഇരുനില വീടാണോ പണിയുന്നത് ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ

ഇന്നത്തെ കാലത്ത് എല്ലാവരും ഇരുനില വീട് പണിയാനാണ് കൂടുതൽ താൽപര്യപ്പെടുന്നത്. ഉയർന്നു ...

news

ശ്രദ്ധിച്ചോ, കാക്കയും വില്ലനാകാം!

ശകുനത്തിൽ വിശ്വസിക്കാത്തവരായി വളരെ ചുരുക്കം‌പേർ മാത്രമേ കാണൂ. അന്ധവിശ്വാസങ്ങൾ എന്ന് ...

news

മരണാനന്തര കര്‍മ്മങ്ങള്‍ തെറ്റിച്ചാല്‍ കുടുംബത്തില്‍ വീണ്ടും മരണമോ ?

മരണാനന്തര കര്‍മ്മങ്ങള്‍ വളരെ ശ്രദ്ധയോടെയും ഭക്തിയോടെയും വേണം ചെയ്യാന്‍. മരണപ്പെട്ട ...

Widgets Magazine