കടൽ കടക്കാനൊരുങ്ങി റിലയൻസ് ജിയൊ !

വ്യാഴം, 24 മെയ് 2018 (16:07 IST)

Widgets Magazine

റിലയൻസ് ജിയൊയുടെ ഇന്ത്യയിലെ വൻ വിജയം യൂറോപ്പിലും പരീക്ഷിക്കാനൊരുങ്ങി മുകേഷ് അംബാനി. ജിയൊയുടെ അന്താരാഷ്ട്ര വിപണിയിലെക്കുള്ള ആദ്യ ചുവടുവെപ്പാണ് പുതിയ നീക്കത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.  
 
യൂറോപ്പിലെ എസ്തോണിയയിലാണ് ആദ്യ വിദേശ പരീക്ഷനത്തിന് ജിയോ തയ്യാറെടുക്കുന്നത്. എസ്തോണിയയിൽ ചെറിയ രീതിയിൽ തുടക്കമിട്ട് യൂറോപ്പ് മുഴുവൻ വ്യാപിപ്പിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിൽ എസ്റ്റോണിയൻ സർക്കാരുമായി അംബാനി ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ.
 
റിലയൻസ് ഇൻഡസ്ട്രിസിനു കീഴിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഇൻ‌വെസ്റ്റ്മെന്റ് ആന്റ് ഹോൾഡിങ്സ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് പുതിയ പദ്ധതിക്ക് സാമ്പത്തിക സഹായം നൽകുന്നത്. 12.20 കോടിരൂപയാണ് പുതിയ സ്ഥാപനത്തിനായി  റിലയൻസ് ഇൻഡസ്ട്രീസ് ഇൻ‌വെസ്റ്റ്മെന്റ് ആന്റ് ഹോൾഡിങ്സ് ലിമിറ്റഡ് ലോൺ നൽകുക. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

വിമാന യാത്ര: ലഗേജ് നഷ്ടപ്പെട്ടാൽ നഷ്ട പരിഹാരം നൽകണമെന്ന് കേന്ദ്ര വ്യോമസേന മന്ത്രാലയം

യാത്രക്കാർക്ക് സഹായവുമായി കേന്ദ്ര വ്യോമസേന മന്ത്രാലയത്തിന്റെ പുതിയ പരിഷ്‌ക്കരണം. ...

news

പടയോട്ടങ്ങളൂടെ ചരിത്രം പറയുന്ന റോയൽ എൻഫീൽഡിന്റെ യുദ്ധകാല ബൈക്കുകൾ വീണ്ടുമെത്തുന്നു

രണ്ടാം ലോക മഹായുദ്ധകാലത്തെ പോരാളി വീണ്ടും ജന്മമെടുത്തിരിക്കുന്നു. റോയൽ എൻഫീൽഡ് പെഗാസസ് ...

news

കിംഗ്‌ഫിഷർ അടക്കമുള്ള 18 കമ്പനികളെ ഡി ലിസ്‌റ്റ് ചെയ്‌തു

വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ് ഫിഷർ എയർലൈൻസ് അടക്കം 18 കമ്പനികളെ ഡി ലിസ്‌‌റ്റ് ...

news

പെട്രോൾ വില വർധനവിൽ കേന്ദ്രം ഇടപെടുന്നു

പെട്രോൾ വില ചരിത്രത്തിലാദ്യമായി 81രൂപ കടന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ വിശയത്തിൽ ...

Widgets Magazine