പെട്രോൾ വില വർധനവിൽ കേന്ദ്രം ഇടപെടുന്നു

ചൊവ്വ, 22 മെയ് 2018 (12:33 IST)

Widgets Magazine

ഡൽഹി: പെട്രോൾ വില ചരിത്രത്തിലാദ്യമായി 81രൂപ കടന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ വിശയത്തിൽ ഇടപെടുന്നു. എണ്ണക്കമ്പനി മേഥാവികളുമായി പെട്രോളിയം മന്ത്രി ചർച്ച നടത്തും. അഥിക നികുതി ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ധനമന്ത്രാലയത്തിന് കത്ത് നൽകാനും തീരുമാനമായിട്ടുണ്ട്.
 
കർണ്ണാടക ത്രിരഞ്ഞെടുപ്പ് മുൻ നിർത്തി കേന്ദ്ര സർക്കാർ ഇടപെട്ട് നിർത്തിവച്ച വിലവർധനവ് തിരഞ്ഞെടുപ്പ് പൂർത്തിയായ ഉടനെ തന്നെ കമ്പനികൾ പുനരാരംഭിക്കുകായിരുന്നു. വിലവർധനവ് നിർത്തിവച്ച സമയത്തെ നഷ്ടം നികത്താൻ വേണ്ടിയാണ് കമ്പനിക്കൾ കുത്തനെ വിലകൂട്ടുന്നത് എന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
 
ഇന്ന് 31 പൈസ കൂടി വർധിച്ചതോടെ സംസ്ഥാനത്ത് പെട്രോൾ വില 81രൂപ എന്ന റെക്കോർഡ് തുകയിലെത്തി. ഡീസലിന് 73 രൂപ 88 പൈസയാണ് ഇന്നത്തെ വില. അന്താ‍രാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിക്കുകയാണ്. ഈ സാഹചര്യത്തിൽ വില കുറക്കാൻ കമ്പനികൾ തയ്യാറാകുമൊ എന്നത് വലിയ ചോദ്യം.       Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

പെട്രോള്‍ വില വര്‍ദ്ധനവിന് റോക്കറ്റ് വേഗം, തലസ്ഥാനത്ത് 81 കടന്നു!

റോക്കറ്റിന്‍റെ വേഗത്തിലാണ് പെട്രോള്‍ വില കുതിക്കുന്നത്. തിരുവനന്തപുരത്ത് വില 81 രൂപ ...

news

സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയര്‍ന്നു; കണ്ണടച്ച് കേന്ദ്രം - വര്‍ദ്ധന തുടരുമെന്ന് സൂചന

സംസ്ഥാനത്ത് ഇന്ധന വില തുടർച്ചയായ എട്ടാം ദിവസവും വീണ്ടും കൂടി. പെട്രോളിന് 34 പൈസയും ...

news

ഇന്ത്യൻ നിരത്തുകളിൽ ഓടാൻ ആം‌പിയറിന്റെ പുത്തൻ ഇലക്ട്രിക് സ്കൂട്ടറുകൾ

ഇനിയുള്ള കാലം ഇലക്ട്രിക്ക് വാഹനങ്ങളുടേതാണ്. ഈ സാധ്യത കണക്കിലെടുത്ത് നിരവധി കമ്പനികളാണ് ...

news

പെട്രോളിനും ഡീസലിനും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില; കേരളത്തില്‍ പെട്രോള്‍ വില 80 രൂപ കടന്നു

കേരളത്തിൽ പെട്രോളിനും ഡീസലിനും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തി. പെട്രോൾ ...

Widgets Magazine