കിംഗ്‌ഫിഷർ അടക്കമുള്ള 18 കമ്പനികളെ ഡി ലിസ്‌റ്റ് ചെയ്‌തു

ചൊവ്വ, 22 മെയ് 2018 (15:48 IST)

വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള എയർലൈൻസ് അടക്കം 18 കമ്പനികളെ ഡി ലിസ്‌‌റ്റ് ചെയ്യാൻ തീരുമാനിച്ചു. നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചാണ് ഡി ലിസ്‌‌റ്റ് ചെയ്യാൻ തീരുമാനിച്ചത്. ഇതോടെ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നിന്ന് കിംഗ് ഫിഷർ അടക്കമുള്ള കമ്പനികൾ പൂർണമായും പുറത്താകും. 
 
മെയ് 30 മുതൽ ആണ് ഇത് നിലവിൽ വരിക. മെയ് 11 മുതൽ 200 കമ്പനികളെ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഡി ലിസ്റ്റ് ചെയ്തിരുന്നു. ആറ് മാസമായി ഈ കമ്പനികളുടെ ഓഹരികളിൽ ട്രേഡിങ്ങ് നിരോധിച്ചിരിക്കുകയാണ്.
 
നേരത്തെ 331 ഷെൽ കമ്പനികൾക്കെതിരെ നടപടി വേണമെന്ന് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ [സെബി] സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് കത്തയച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

പെട്രോൾ വില വർധനവിൽ കേന്ദ്രം ഇടപെടുന്നു

പെട്രോൾ വില ചരിത്രത്തിലാദ്യമായി 81രൂപ കടന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ വിശയത്തിൽ ...

news

പെട്രോള്‍ വില വര്‍ദ്ധനവിന് റോക്കറ്റ് വേഗം, തലസ്ഥാനത്ത് 81 കടന്നു!

റോക്കറ്റിന്‍റെ വേഗത്തിലാണ് പെട്രോള്‍ വില കുതിക്കുന്നത്. തിരുവനന്തപുരത്ത് വില 81 രൂപ ...

news

സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയര്‍ന്നു; കണ്ണടച്ച് കേന്ദ്രം - വര്‍ദ്ധന തുടരുമെന്ന് സൂചന

സംസ്ഥാനത്ത് ഇന്ധന വില തുടർച്ചയായ എട്ടാം ദിവസവും വീണ്ടും കൂടി. പെട്രോളിന് 34 പൈസയും ...

news

ഇന്ത്യൻ നിരത്തുകളിൽ ഓടാൻ ആം‌പിയറിന്റെ പുത്തൻ ഇലക്ട്രിക് സ്കൂട്ടറുകൾ

ഇനിയുള്ള കാലം ഇലക്ട്രിക്ക് വാഹനങ്ങളുടേതാണ്. ഈ സാധ്യത കണക്കിലെടുത്ത് നിരവധി കമ്പനികളാണ് ...

Widgets Magazine