രാജ്യത്ത് 5,000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി പേടി‌എം

വ്യാഴം, 10 മെയ് 2018 (11:27 IST)

നടപ്പ് സാമ്പത്തിക വർഷത്തിൽ പേടി‌എം രാജ്യത്ത് 5000 കോടി നിക്ഷേപിക്കും. ധനകാര്യ സേവന മേഖലയിൽ രാജ്യത്ത് പുത്തൻ സംസ്കാരത്തിന് തുടക്കം കുറിച്ചത് പേടിഎം ആണ്. ഈ സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായാണ് വലിയ നിക്ഷേപത്തിന് കമ്പനി തയ്യാറാകുന്നത്.   
 
സാമ്പത്തിക വർഷത്തിലെ ഓരൊ പാദത്തിലേയും ഇടപാടുകൾ 200 കോടിയാക്കി ഉയർത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. നിലവിൽ ഓരോ സാമ്പത്തിക പാദത്തിലും 100 കോടിയുടെ ഇടപാടുകളാണ് പെടിഎമ്മിൽ നടക്കുന്നത്. ഇത് ഇരട്ടിയക്കും. 
 
മാർച്ചിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന കെ വൈ സി മാനദണ്ഡങ്ങൾ കാരണം പെടി എം വഴിയുള്ള ഇടപാടുൽകളിൽ കുറവ് വരുത്തിയിരുന്നു. എന്നാൽ ഏപ്രിൽ മാസത്തോടുകൂടി വീണ്ടും ഇടപാടുകളിൽ വർധനവുണ്ടായി എന്ന് പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

പുത്തൻ തലമുറ നിറങ്ങളുമായി ഡിയോയുടെ പുതിയ പതിപ്പ്

ഇന്ത്യൻ നിരത്തുകളിൽ യുവത്വത്തിന്റെ ഹരമായി മാറിയ ഹോണ്ട ഡിയോയുടെ പുതിയ മോഡൽ കമ്പനി ...

news

ബ്രേക്കിംഗ് സംവിധാനത്തില്‍ തകരാർ; സ്വിഫ്‌റ്റ്, ബെലേനോ മോഡലുകളെ മാരുതി തിരിച്ചു വിളിച്ചു

ബ്രേക്കിംഗ് സംവിധാനത്തിലെ തകരാര്‍ മൂലം വാഹന പ്രേമികളുടെ മനം കവര്‍ന്ന സ്വിഫ്‌റ്റ്, ബെലേനോ ...

news

ഇന്ത്യയിലെ ആദ്യ സ്മാർട്ട് ഇലക്ട്രിക് സ്കൂട്ടറാവാൻ ഏഥർ s340

ഇന്ത്യയിലെ ആദ്യ സ്മാർട്ട് ഇലക്ട്രിക് സ്കൂട്ടർ ഏഥർ s340 അണിയറയിൽ വരവിനൊരുങ്ങുന്നു. ബംഗളുരു ...

news

വീണ്ടും തരംഗമാകാൻ പുത്തൻ ഭാവത്തിൽ സാൻട്രോ തിരിച്ചെത്തുന്നു

ഒരുകാലത്ത് ഇന്ത്യൻ നിരത്തുകളിൽ നിറ സാനിധ്യമായിരുന്ന ഹ്യൂണ്ടായുടെ സാൻ‌ട്രോ വീണ്ടും ഇന്ത്യൻ ...

Widgets Magazine