ഓഫറുകള്‍ വാരിക്കോരി നല്‍കിയതോടെ രാജ്യത്തെ മൊബൈല്‍ ഫോണ്‍ വരിക്കാരുടെ എണ്ണം 100 കോടിയിലേക്ക്!

ന്യൂഡൽഹി, തിങ്കള്‍, 26 ഫെബ്രുവരി 2018 (12:09 IST)

Widgets Magazine
 Mobile Phone , Phone users , 100 crore , mobile phone , മൊബൈൽ ഫോണ്‍ , വൊഡാഫോണ്‍ , എയര്‍‌ടെല്‍ , ഐഡിയ

ഓഫറുകള്‍ വാരിക്കോരി നല്‍കാന്‍ നെറ്റ്‌വര്‍ക്കുകള്‍ മത്സരിച്ചതോടെ ഇന്ത്യയിൽ മൊബൈൽ ഫോണ്‍  വരിക്കാരുടെ എണ്ണം റെക്കോര്‍ഡിലേക്ക്.

മൊബൈൽ വരിക്കാരുടെ എണ്ണം ജനുവരിയിൽ 98.84 കോടിയിലെത്തിയെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. എയര്‍‌ടെല്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ വൊഡാഫോണ്‍ രണ്ടാമതും മൂന്നാം സ്ഥാനത്തുമാണ്.

29.16 കോടി ഉപഭോക്താക്കളാണ് എയർടെല്ലിനുള്ളത്. കഴിഞ്ഞമാസം മാത്രം 15.02 ലക്ഷം പുതിയ വരിക്കാരെയാണ് എയർടെല്ലിന് ലഭിച്ചത്. വൊഡാഫോണിന് 21.38 കോടി വരിക്കാരും ഐഡിയയ്ക്ക് 19.76 കോടി വരിക്കാരുമുണ്ട്.

ഓഫറുകള്‍ നല്‍കുന്നതിലെ മികവാണ് എയര്‍‌ടെല്ലിനെ ഒന്നാമത് എത്തിച്ചത്. 29.50 ശതമാനം മാർക്കറ്റ് വിഹിതമാണ് എയര്‍‌ടെല്ലിനുള്ളത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

ഇനി പരിധിയില്ലാതെ ആസ്വദിക്കാം; മികച്ച ഓഫറുകള്‍ സമ്മാനിച്ച് ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ

മത്സരരംഗം കടുത്തതോടെ ഉപയോക്‍താക്കളെ തൃപ്‌തിപ്പെടുത്തുന്ന മികച്ച ഓഫറുകളുമായി ബിഎസ്എന്‍എല്‍ ...

news

4ജി വേഗതയുടെ കാര്യത്തില്‍ ഇന്ത്യ നാണിക്കണം; സ്ഥാനം ഏറെ പിന്നില്‍

4ജി ​വേ​ഗ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​ന്ത്യ പാകിസ്ഥാനും പിന്നിലെന്ന് റിപ്പോര്‍ട്ട്. ...

news

പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് നി​ക്ഷേ​പ​ത്തി​ലു​ള്ള പ​ലി​ശ നി​ര​ക്ക് കേ​ന്ദ്രസ​ർ​ക്കാ​ർ കു​റ​ച്ചു

പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് നി​ക്ഷേ​പ​ത്തി​ലു​ള്ള പ​ലി​ശ നി​ര​ക്ക് കേ​ന്ദ്രസ​ർ​ക്കാ​ർ ...

news

ലക്ഷ്യം കേരളത്തില്‍ നമ്പര്‍ വണ്‍ ആകുക; കൊതിപ്പിക്കുന്ന ഓഫറുകളുമായി വോഡഫോണ്‍

ജിയോയുടെ വരവോടെ മത്സര രംഗം കൂടുതല്‍ ആവേശത്തിലായ പശ്ചാത്തലത്തില്‍ ഉപയോക്‍താക്കളെ ...

Widgets Magazine