ആദ്യ കാഴ്ചയിൽ മനം കവർന്ന് മഹീന്ദ്രയുടെ ഇലക്ട്രിക് സ്കൂട്ടർ 'ജെൻസ്'

അമേരിക്കയിൽ മാത്രം വിൽക്കപ്പെടുന്ന ജെൻസ് ഇന്ത്യയിൽ പരീക്ഷണ ഓട്ടം പൂർത്തിയാക്കി

Sumeesh| Last Modified ചൊവ്വ, 10 ഏപ്രില്‍ 2018 (16:09 IST)
ഇനി വരാൻ പോകുന്നത് ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണ്. പെട്രോളിനും ഡീസലിനുമെല്ലാം വിലയേറുന്നത് മാത്രമല്ല അവയെല്ലാം ഇനിയെത്രകാലം ലഭിക്കും എന്നതിൽ വലിയ സംശയങ്ങളും ഉയരുന്നു. അതുകൊണ്ടൂ തന്നെയാണ് മിക്ക വാഹന നിർമ്മാതാക്കളും ഇപ്പോൾ ഇലക്ട്രോണിക്ക് വാഹനങ്ങളുടെ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഇക്കാരണംകൊണ്ട് തന്നെയാവാം ഇന്ത്യൻ നിരത്തുകളിൽ മഹീന്ദ്ര തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടറായ ജെൻസിനെ പരീക്ഷണ ഓട്ടത്തിനായി എത്തിച്ചിരിക്കുന്നത്. പൂനെയിലാണ് മഹീന്ദ്ര ജെൻസ് 2.0 എന്ന തങ്ങളുടേ ഇലക്ട്രിക് സ്കൂട്ടറിന്റെ ഇന്ത്യയിലെ ആദ്യ പരീക്ഷണ ഓട്ടം നടത്തിയത്. ആദ്യ കാഴ്ചയിൽ തന്നെ ഇന്ത്യൻ വാഹന പ്രേമികളുടെ മനം കവർന്നിരിക്കുകയാണ് ജെൻസ് എന്ന കുഞ്ഞൻ സ്കൂട്ടർ.

നിലവിൽ അമേരിക്കൻ വിപണിയിൽ മാത്രമാണ് മഹീന്ദ്ര ജെൻസ് വിൽക്കപ്പെടുന്നത്. അമേരിക്കക്ക് വേണ്ടി മാത്രം നിർമ്മിച്ചതാണെന്നും പറയാം. വാഹന;ത്തിന്റെ നിർമ്മാണവും അമേരിക്കയിൽ മാത്രമാണുള്ളത്. അലൂമിനിയം മോണോകോഖ് ഫ്രെയിമാണ് വാഹനം നിർമ്മിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. മുന്നിൽ വലിയ ടയറും പിന്നിൽ ചെറിയ ടയറുമാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ഉയർന്ന ഹാന്റിൽബാറും വീതിയേറിയ സിറ്റുകളും വഹനത്തിന്റെ പ്രത്യേഗതയാണ്. ജി പി എസ് ട്രാക്കിങ്ങ് കളർ സ്ക്രീൻ റൈഡിങ്ങ് എന്നീ അത്യാധുനിക സംവിധാനങ്ങളും സ്കൂട്ടറിൽ സജ്ജീകരിച്ചിട്ടുണ്ട്

പരമാവധി 2 ബി എച്ച് പി കരുത്തും 100 എൻ എം ടോർക്കും സൃഷ്ടിക്കാനാവുന്ന എഞ്ചിന് പ്രവർത്തിക്കാനാവശ്യമായ ഊർജ്ജം 2kwh ലിഥിയം അയോണ്‍ ബാറ്ററിയില്‍ നിന്നാണ് ലഭിക്കുക. ഒറ്റ ചാർജ്ജിൽ 50 കിലോമീറ്റർ വാഹനത്തിൽ സഞ്ചരിക്കാനാകും. മണിക്കൂറിൽ 48 കിലോമീറ്ററാണ് വാഹനത്തിന്റെ കൂടിയ വേഗത. നിലവിൽ മൂന്ന് ഒപ്ഷനുകളിൽ അമേരിക്കയിൽ മാത്രമാണ് വാഹനം വിൽപ്പനയിലുള്ളത്. പരീക്ഷണ ഓട്ടത്തിനായി
ഇന്ത്യയിൽ വാഹനം എത്തിച്ചത് വൈകതെ ഇന്ത്യൻ വിപണിയിൽ ജെൻസിനെ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് എന്നാണ് കരുതപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

മദ്യപിച്ചെത്തിയ വരന്‍ താലി ചാര്‍ത്തിയത് വധുവിന്റെ ...

മദ്യപിച്ചെത്തിയ വരന്‍ താലി ചാര്‍ത്തിയത് വധുവിന്റെ സുഹൃത്തിനെ, വിവാഹവേദിയില്‍ കൂട്ടത്തല്ല്
കസേരകളും മറ്റും ഉപയോഗിച്ച് സംഘര്‍ഷമായി മാറിയതോടെ പോലീസെത്തിയാണ് സ്ഥിതിഗതികള്‍ ...

വെള്ളാപ്പള്ളി നടേശനെ ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞു; ...

വെള്ളാപ്പള്ളി നടേശനെ ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞു; യുവാവിനെതിരെ കേസെടുത്ത് പോലീസ്
വെള്ളാപ്പള്ളി നടേശനെ ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞ സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്ത് ...

43.5 കോടി രൂപ നല്‍കിയാല്‍ അമേരിക്കന്‍ പൗരത്വം: സമ്പന്നരായ ...

43.5 കോടി രൂപ നല്‍കിയാല്‍ അമേരിക്കന്‍ പൗരത്വം: സമ്പന്നരായ വിദേശികള്‍ക്ക് ഗോള്‍ഡന്‍ കാര്‍ഡ് പദ്ധതിയുമായി ട്രംപ്
43.5 കോടി രൂപ നല്‍കിയാല്‍ സമ്പന്നരായ വിദേശികള്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിക്കുന്ന ...

പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുണ്ട്, കേരളത്തില്‍ ...

പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുണ്ട്, കേരളത്തില്‍ സജീവമാകാന്‍ ആഗ്രഹം; നിലപാട് വ്യക്തമാക്കി തരൂര്‍
തന്നെ എതിര്‍ക്കുന്ന ഒരു വിഭാഗം കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടെന്ന് തരൂര്‍ പറയുന്നു

ഒടുവില്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി സെലന്‍സ്‌കി; യുക്രൈനിലെ ...

ഒടുവില്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി സെലന്‍സ്‌കി; യുക്രൈനിലെ ധാതു ഖനന അവകാശം അമേരിക്കയ്ക്ക്
അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി. ...