Sumeesh|
Last Modified വ്യാഴം, 8 നവംബര്‍ 2018 (15:59 IST)
കഞ്ചാവ് എന്നു കേൾക്കുമ്പോൾ തന്നെ നമ്മുടെ മുട്ടിടിക്കും. മാരകമായ മയക്കുമരുന്നായി മാത്രമേ കഞ്ചാവിനെ നമുക്ക് പരിജയമുള്ളു. എന്നാൽ കഞ്ചാവ് ഒരു ഉത്തമ ഔഷധംകൂടിയാണ് എന്നതും ഒരു വാസ്തവമാണ് കഞ്ചാന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ശാസ്ത്രീയമായിതന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്.
കഞ്ചാവിന്റെ ഔഷധ ഗുണങ്ങളെ പ്രയോജനപ്പെടുത്തി ശാരീരിക അസ്വസ്ഥതകൾ ഒഴിവാക്കി ഊർജം നൽക്കുന്ന പാനിയം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് ആഗോള ഭീമൻമാരായ കൊക്കകോള. ഇതിനായി ഔഷധ നിർമ്മാനത്തിനായി കഞ്ചാവ് ഉത്പാതിപ്പിക്കുന്ന കനേഡിയൻ കമ്പനിയായ അറോറ കാൻബിസുമായി
കൊക്കകോള ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ.