സ്വകാര്യ ചിത്രങ്ങൾ ചോർന്നതിൽ അക്ഷരയുടെ മറുപടി ആരാധകരെ ഞെട്ടിച്ചു !

വ്യാഴം, 8 നവം‌ബര്‍ 2018 (14:03 IST)

മുബൈ: തന്റെ ചോർന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിശദീകരണവുമായി നടിയും കമൽ‌ഹാസന്റെ മകളുമായ അക്ഷര ഹസൻ. ചോർന്നത് തന്റെ ചിത്രങ്ങൾ തന്നെയാണെന്നും അതുകൊണ്ട് താൻ അപമാനിതയാവില്ലെന്നും അക്ഷര തുറന്നടിച്ചു.
 
ഒരു സിനിമയുടെ ഫോട്ടോഷൂട്ടിന് തയ്യാറാകുന്നതിന് മുന്നോടിയായി എടുത്തതാണ് ആ ചിത്രങ്ങൾ. ഇത്തരം ഫോട്ടോകൾ എടുക്കാൻ തനിക്ക് മടിയേതുമില്ല. എന്നാൽ ഒരു പെൺകുട്ടിയെ ഇങ്ങനെ ഇരയാക്കുന്നത് നിർഭാഗ്യകരമായ കാര്യമാണെന്നും അക്ഷര പറഞ്ഞു. 
 
കഴിഞ്ഞ ദിവസമാണ് അക്ഷരയുടെ ബിക്കിനി ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കാൻ തുടങ്ങിയത്. സംഭവത്തിൽ അക്ഷര മുംബൈ പൊലീസിനും സൈബർ സെല്ലിനും പരാതി നൽകിയിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

2 ദിവസം, സര്‍ക്കാര്‍ കളക്ഷന്‍ 110 കോടി; വിജയ്‌ക്ക് ആരുണ്ട് എതിരാളി?!

സകലവിവാദങ്ങളും പ്രേക്ഷകര്‍ മറന്നു. ദളപതി വിജയ് ചിത്രം സര്‍ക്കാര്‍ എല്ലാ കളക്ഷന്‍ ...

news

സുസ്‌മിത സെൻ വിവാഹിതയാകുന്നു, വരൻ 27കാരൻ; ഇരുവരുമൊത്തുള്ള വീഡിയോ വൈറൽ

ബോളിവുഡ് നായിക എന്നതിലുപതി ലോകത്തിന് മുന്നിൽ ഇന്ത്യൻ സൗന്ദര്യത്തിന്റെ മുഖമായ താരമാണ് ...

news

ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രത്തിൽ മമ്മൂട്ടിയുടെ എതിരാളി പൃഥ്വിയോ ടോവിനോയോ?

നടനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ...

news

രൌദ്രത്തിന് ശേഷം മമ്മൂട്ടിയും രണ്‍ജിയും - ഫയര്‍ ബ്രാന്‍ഡ് !

രണ്‍ജി പണിക്കര്‍ - മമ്മൂട്ടി ടീം വീണ്ടും. ‘രൌദ്ര’ത്തിന് ശേഷം രണ്‍ജിയുടെ സംവിധാനത്തില്‍ ...

Widgets Magazine