ദിവസേന 2.2 ജി ബി അധിക ഡേറ്റ സൌജന്യം; ബംബർ ഓഫർ പ്രഖ്യാപിച്ച് ബി എസ് എൻ എൽ

വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (17:39 IST)

ഉത്സവ സീസണിൽ ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ചിരിക്കുകയാണ് ബി എസ് എൻ എൽ. ഓഫർ പ്രകാരം ദിവസേന 2.2 ജി ബി അധിക ഡേറ്റ സൌജന്യമായി ഉപഭോക്തക്കൾക്ക് ലഭ്യമാകും. പ്രി പെയ്ഡ് ഉപഭോക്തക്കൾക്കാണ് ബംബർ ഓഫറ് പ്രഖ്യാപിച്ചിരിക്കുന്നത്.
 
പുതിയ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് മാത്രമേ ബംബർ ഓഫർ ലഭ്യമാകു. സെപ്തം,ബർ 16 മുതൽ ബംബർ ഓഫർ ഉപഭോക്താക്കൾക്ക് ലഭ്യമായി തുടങ്ങും. 60 ദിവസമായിരിക്കും ഓഫറിന്റെ വാലിഡിറ്റി കാലാവധി. ബി എസ് എൽ നേരത്തെ പ്രഖ്യാപിച്ച മൺസൂൺ ഓഫറിന്റെ കാലാവധി സെപ്തംബർ 15 വരെ നീട്ടിയിട്ടുണ്ട്. 2 ജി ബി അധിക സൊജന്യ ഡേറ്റയാണ് ഈ ഓഫറിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ഓൺലൈൻ ഫർണിച്ചർ വിപണിയിൽ നേട്ടം കൊയ്യാൻ ഫ്ലിപ്കാർട്ട്; പുതിയ ബ്രാൻഡ് ‘പ്യുവർ വുഡ്‘ ആമസോണിനോട് ഏറ്റുമുട്ടാനൊരുങ്ങുന്നു

ഫ്ലിപ്കർട്ട് ഫർണിച്ചറുകൾക്കായി പ്യുവർ വുഡ് എന്ന പേരിൽ പുതിയ ബ്രാൻഡ് അവതരിപ്പിച്ചു. ഓൺലൈൻ ...

news

കടലിൽ മത്തി മാത്രമില്ല; പ്രതീക്ഷ കൈവിടാതെ മത്സ്യത്തൊഴിലാളികൾ

രുചിയേറിയ മത്തി കൂടുതൽ കിട്ടേണ്ട സമയമാണ് ചിങ്ങമാസം. എന്നാൽ ഇപ്രാവശ്യം പ്രതീക്ഷ തെറ്റുമോ ...

news

ഹീറോ മോട്ടോ കോർപ്പിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി വിരാട് കോഹ്‌ലി

ഇന്ത്യൻ ക്യപ്റ്റൻ വിരാട് കോഹ്‌ലിയെ തങ്ങളുടെ പുതിയ ബ്രാൻഡ് അംബാസഡറാക്കി രാജ്യത്തെ പ്രമുഖ ...

news

അതിവേഗ ഇന്റർനെറ്റ് വിദൂര ഗ്രാമങ്ങളിലേക്ക്; ജിയോ ഐ എസ് ആർ ഒയുമായി കൈകോർക്കുന്നു

ഐ എസ് ആർ ഒയുടെ ഉപഗ്രഹങ്ങളുടെ സഹായത്തോടെ അതിവേഗ ഇന്റർനെറ്റ് സൌകര്യം രാജ്യത്തിന്റെ ...

Widgets Magazine