ഐ എസ് എല്ലിൽ ഇത്തവണ കരുത്തരാണ് കേരളാ ബ്ലാസ്റ്റേഴ്സെന്ന് കോച്ച് ഡേവിഡ് ജെയിംസ്

വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (16:57 IST)

ഇത്തവണ കരുത്തരായ കേരളാ ബ്ലാസ്റ്റേഴ്സ് ടീമാവും ഐ എസ് എല്ലിൽ ഇറങ്ങുക എന്ന് കേരളാ ബ്ലാസ്റ്റേഴ് കോച്ച് ഡേവിഡ് ജെയിംസ്. ഏറെ പ്രതിക്ഷയോടെയാണ് ഇത്തവണത്തെ ടീമിനെ  പരിശീലിപ്പിക്കുന്നതെന്നും മികച്ച വിജയമാണ് പ്രതീക്ഷിക്കുന്നതെന്നും  അദ്ദേഹം പറഞ്ഞു.
 
‘കഴിഞ്ഞ തവണ എനിക്ക് കാര്യമായി ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല ജനുവരിയിലാണ് ടീമിനൊപ്പം ചേർന്നത് അപ്പോഴേക്കും ലീഗ് ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞിരിന്നു. എന്നാൽ ഇത്തവണ അങ്ങനെയല്ല. കൂടുതൽ വ്യക്തതയോടെയും ശ്രദ്ധയോടെയുമാണ് കാര്യങ്ങളെ സമീപിക്കുന്നത്.   
 
മെൽബൺ സിറ്റിയുമായും ജിറോണയുമായുമുള്ള പരിശീലന മത്സരങ്ങൾ ടീമിനെ കരുത്തുറ്റതാക്കും. വമ്പന്മാരോട് കളിക്കുമ്പോൾ മാത്രമേ നമ്മുടെ ദൌർബല്യങ്ങളെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ സാധിക്കു എന്നും എ ടി കെയുമായുള്ള ഉദ്ഘാറ്റന മത്സരത്തിന് ആവേശ പൂർവം കാത്തിരിക്കുകയാനെന്നും അദ്ദേഹം പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

എം‌ബാപ്പെയെ നഷ്ടപ്പെടുത്തിയതിന്റെ കഥ പറഞ്ഞ് ചെൽസി മുൻ പരിശീലകൻ

പത്തൊൻപതാം വയസിൽ മറ്റു താരങ്ങൾക്കൊന്നും സ്വപ്നം കാണാനാവാത്ത നേട്ടമാണ് എംബാപ്പെ ...

news

ജപ്പാൻ ഓപ്പൺ: സിന്ധു പ്രീക്വാർട്ടറിൽ പുറത്ത്

ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന പി വി ...

news

പത്താം നമ്പർ ജേഴ്സിക്ക് ഒരവകാശി മാത്രം, കാത്തിരിക്കുന്നു അദ്ദേഹത്തിനായി: അർജൻറീന പരിശീലകൻ

ഫുട്ബോളിൽ പത്താം നമ്പർ ജേഴ്സി എന്ന് പറയുമ്പോൾ എല്ലാവർക്കും ആദ്യം ഓർമ വരിക മെസിയെ ...

news

ജപ്പാൻ ഓപ്പണിൽ ആദ്യ റൌണ്ടിൽ സിന്ധുവിന് വിജയത്തുടക്കം

ജപ്പാന്‍ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പിവി സിന്ധുവിന് വിജയം. ...

Widgets Magazine