അത്യുഗ്രന്‍ സവിശേഷതകളുമായി എല്‍ജി കെ8 ഇന്ത്യയില്‍

ശനി, 2 സെപ്‌റ്റംബര്‍ 2017 (09:08 IST)

LG K8 ,  SMARTPHONE ,  MOBILE ,  എല്‍ജി കെ8 ,   സ്മാര്‍ട്ട്ഫോണ്‍ ,  മൊബൈല്‍

എല്‍ജി കെ8 സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയിലെത്തി. പ്രീമിയം ഡിസൈനില്‍ പുറത്തിറങ്ങുന്ന ഈ ഫോണിന് 9,999 രൂപയാണ് വില. അതേസമയം, എപ്പോള്‍ സ്മാര്‍ട്ട്ഫോണ്‍ ലഭിക്കുമെന്നതിനെക്കുറിച്ചു വ്യക്തമായ വിവരങ്ങളൊന്നും കമ്പനി നല്‍കിയിട്ടില്ല. 
 
അഞ്ച് ഇഞ്ച് എച്ച്‌ഡി 720 പി ഐ പി എസ് ഡിസ്പ്ലേ, 2 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 1.3 ജിഗാഹെര്‍ഡ് ക്വാഡ്കോര്‍ മീഡിയടെക് എംടി 6735 പ്രൊസസര്‍, 13 എംപി പ്രൈമറി ക്യാമറ, 5 എംപി സെല്‍ഫി ക്യാമറ എന്നീ സവിശേഷതള്‍ ഈ ഫോണിലുണ്ട്.
 
കൂടാതെ ബ്ലൂടൂത്ത് 4.2, എന്‍എഫ്സി, വൈ-ഫൈ, ഡ്യുവല്‍ സിം സപ്പോര്‍ട്സ് എന്നിങ്ങനെയുള്ള കണക്ടിവിറ്റി ഫീച്ചറുകളും മികച്ചൊരു ബാക്കപ്പ് നല്‍കാന്‍ ശേഷിയുള്ള 2500എം‌എ‌എച്ച് ബാറ്ററിയും ഈ പ്രീമിയം ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
എല്‍ജി കെ8 സ്മാര്‍ട്ട്ഫോണ്‍ മൊബൈല്‍ Mobile Smartphone Lg K8

ധനകാര്യം

news

പോക്കറ്റിലൊതുങ്ങുന്ന വിലയില്‍ ഇന്റക്സ് അക്വാ നോട്ട് 5.5 വിപണിയിലേക്ക് !

ഇന്റക്സിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്റക്സ് അക്വാ നോട്ട് 5.5 ഇന്ത്യയില്‍ ...

news

256ജിബി സ്റ്റോറേജും അതിശയിപ്പിക്കുന്ന വിലയുമായി സാംസങ് ഗാലക്സി ജെ 7 !

സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഗാലക്സി ജെ 7 അവതരിപ്പിച്ചു. ഡ്യൂവല്‍ പിന്‍ ...

news

ഔഡി Q2 വിന്റെ എതിരാളി; ടി-റോക്കിന് പിന്നാലെ ടി-ക്രോസ് എസ്‌യുവിയുമായി ഫോക്‌സ്‌വാഗണ്‍ ‍!

ടി-റോക്ക് എന്ന എസ്‌യുവി അവതരിപ്പിച്ചതിനു പിന്നാലെ കോമ്പാക്ട് എസ്‌യുവി ടി-ക്രോസുമായി കളം ...

news

ടെക് ലോകത്തെ ഞെട്ടിച്ച് തകര്‍പ്പന്‍ സ്മാര്‍ട്ട്ഫോണുമായി ലംബോര്‍ഗിനി; വിലയോ ?

തകര്‍പ്പന്‍ സ്മാര്‍ട്ട്ഫോണുമായി ആഢംബര കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി രംഗത്ത്. ആല്‍ഫ ...