‘സാറാമ്മ’ ചതിച്ചെന്ന് വിദഗ്ദര്‍; ഫോണില്‍ നിന്ന് കോണ്‍‌ടാക്‍ട് നമ്പറുകളും മെയിലുകളും ചോര്‍ത്തപ്പെട്ടു! ?

തിരുവനന്തപുരം, തിങ്കള്‍, 28 ഓഗസ്റ്റ് 2017 (20:38 IST)

Widgets Magazine
 Sahara mobile app , Sahara , mobile app , mobile , സാറാമ്മ , ഐടി വിദഗ്ദര്‍ , ഓൺലൈൻ , സറാഹ

സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ ആരുമായും ബന്ധപ്പെടാന്‍ സാധിക്കുന്ന എന്ന ആപ്പിന്റെ സുരക്ഷാ വീഴ്‌ച ചൂണ്ടിക്കാട്ടി ഐടി വിദഗ്ദര്‍ രംഗത്ത്.

‘സാറാമ്മ’യെന്ന ഓമനപ്പേരിട്ട് മലയാളികള്‍ ഉള്‍പ്പെടയുള്ളവര്‍ ഉപയോഗിച്ചിരുന്ന സറാഹ ഫോണുകളില്‍ നിന്നും മറ്റു ഡിവൈസുകളില്‍ നിന്നും എല്ലാവിധ ഡേറ്റകളും ചോർത്തിയെന്നാണ് വിദഗ്ദര്‍ ആരോപിക്കുന്നത്.

ഫോണില്‍ രേഖപ്പെടുത്തിയിരിക്കുന്ന കോണ്‍‌ടാക്‍ട് നമ്പറുകള്‍, ഇ- മെയിൽ വിവരങ്ങള്‍, ഫോട്ടോകള്‍ എന്നിവ സറാഹയുടെ സെർവറിലേക്ക് എത്തിക്കഴിഞ്ഞുവെന്നും ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടുണ്ടെന്നും വിദഗ്ദര്‍ പറഞ്ഞു.

സുരക്ഷയൊരുക്കുന്ന ഇന്റർസെപ്റ്റെന്ന സ്ഥാപനത്തിന്റെ റിപ്പോർട്ടിൽ സ്വകാര്യത സംരക്ഷണത്തിൽ സറാഹ വൻ പരാജയമാണെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മാനഭംഗക്കേസിൽ ഗുർമീതിന് 20 വർഷം കഠിനതടവ്; രണ്ട് കേസുകളിലായി 30 ലക്ഷം പിഴ - പത്ത് വര്‍ഷം വീതമുള്ള ശിക്ഷ വെവ്വേറെ അനുഭവിക്കണം

മാനഭംഗക്കേസിൽ ദേര സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹിം സിംഗിന് പ്രത്യേക സിബിഐ കോടതി 20 വർഷം ...

news

മകള്‍ എസ്എഫ്ഐയില്‍ ചേര്‍ന്നുവെന്ന്; പ്രതികരണവുമായി വിഡി സതീശന്‍ രംഗത്ത്

എന്‍റെ മകൾ എസ് എഫ് ഐയിൽ ചേർന്നു, ഞാൻ ബിജെപിയിൽ ചേരുന്നു എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചവർ ...

news

ദിലീപിന്റെ അറസ്‌റ്റ്: നിലപാട് കടുപ്പിച്ച് ഡിജിപി രംഗത്ത്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റില്‍ ...

news

ഗുര്‍മീതിനൊപ്പം ജയിലിലേക്ക് ഇവര്‍ എത്തുമോ ?; അനുവദിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യിക്കുമെന്ന് ഭീഷണി

പ്രതിക്കൊപ്പം മറ്റൊരാള്‍ ജയിലില്‍ കഴിയണോ എന്ന കാര്യത്തില്‍ ജയില്‍ അധികൃതരാണ് തീരുമാനം ...

Widgets Magazine