256ജിബി സ്റ്റോറേജും അതിശയിപ്പിക്കുന്ന വിലയുമായി സാംസങ് ഗാലക്സി ജെ 7 !

വ്യാഴം, 31 ഓഗസ്റ്റ് 2017 (09:52 IST)

Samsung ,  Galaxy J7 Plus , Galaxy J7 Plus Specifications ,  Mobiles , Android 7.1.1 ,  സാംസങ് ഗാലക്സി ജെ 7 ,  സ്മാര്‍ട്ട്ഫോണ്‍ ,  മൊബൈല്‍ ,  ആന്‍ഡ്രോയ്ഡ് 7.1.1

സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഗാലക്സി ജെ 7 അവതരിപ്പിച്ചു. ഡ്യൂവല്‍ പിന്‍ ക്യാമറയുമായാണ് ഈ ഫോണ്‍ എത്തിയിട്ടുള്ളത്. ആന്‍ഡ്രോയ്ഡ് 7.1.1 ന്യൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് ഏകദേശം 25,000 രൂപയായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
5.5 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡി ഡിസ്പ്ലേയുമായെത്തുന്ന ഈ ഫോണില്‍ ഒക്റ്റകോര്‍ പ്രോസ്സസര്‍ , 13 മെഗാപിക്സല്‍, അഞ്ച് മെഗാപിക്സല്‍ ഡ്യൂവല്‍ പിന്‍ ക്യാമറ, 16 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ, 4 ജിബി റാം , എസ്ഡി കാര്‍ഡ് വഴി 256ജിബി വരെ വര്‍ധിപ്പിക്കാവുന്ന 32 ജിബിയുടെ സ്റ്റോറേജ്, 3,000എം‌എ‌എച്ച് ബാറ്ററി  എന്നീ ഫീച്ചറുകളുമുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ഔഡി Q2 വിന്റെ എതിരാളി; ടി-റോക്കിന് പിന്നാലെ ടി-ക്രോസ് എസ്‌യുവിയുമായി ഫോക്‌സ്‌വാഗണ്‍ ‍!

ടി-റോക്ക് എന്ന എസ്‌യുവി അവതരിപ്പിച്ചതിനു പിന്നാലെ കോമ്പാക്ട് എസ്‌യുവി ടി-ക്രോസുമായി കളം ...

news

ടെക് ലോകത്തെ ഞെട്ടിച്ച് തകര്‍പ്പന്‍ സ്മാര്‍ട്ട്ഫോണുമായി ലംബോര്‍ഗിനി; വിലയോ ?

തകര്‍പ്പന്‍ സ്മാര്‍ട്ട്ഫോണുമായി ആഢംബര കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി രംഗത്ത്. ആല്‍ഫ ...

news

ഹാച്ച് ശ്രേണിയില്‍ വെന്നിക്കൊടി പാറിക്കാന്‍ റെനോ ക്വിഡ് 02 ആനിവേഴ്‌സറി എഡിഷന്‍ !

റെനോ ക്വിഡ് 02 ആനിവേഴ്‌സറി എഡിഷന്‍ ഇന്ത്യന്‍ വിപണിയിലെത്തി. രണ്ടാം പിറന്നാളിന്റെ ...

news

അതിശയിപ്പിക്കുന്ന വിലയും അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി ഐവൂമി മി 2 വിപണിയില്‍ !

ഐവൂമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഐവൂമി മി 2 വിപണിയിലെത്തി. ആന്‍ഡ്രോയിഡ് 7.0ല്‍ ...

Widgets Magazine