യുഎസ് ഓപ്പണ്‍: അട്ടിമറി ജയത്തോടെ റാഫേല്‍ നദാല്‍ ഫൈനലില്‍

ന്യൂ​യോ​ർ​ക്ക്, ശനി, 9 സെപ്‌റ്റംബര്‍ 2017 (10:05 IST)

Widgets Magazine
RAFAEL NADAL ,  SPORTS ,  US OPEN ,  US OPEN FINAL ,  റാഫേല്‍ നദാല്‍  ,  യുഎസ് ഓപ്പണ്‍ ,  അര്‍ജന്റീന ,  ഡെല്‍ പെട്രോ

തകര്‍പ്പന്‍ ജയത്തോടെ റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം ഫൈനലില്‍. റോജര്‍ ഫെഡററെ അട്ടിമറിച്ച് സെമിയിലെത്തിയ അര്‍ജന്റീനയുടെ ഡെല്‍ പെട്രോയെയാണ് നദാല്‍ തോല്‍പ്പിച്ചത്. ആദ്യ ഗെയിം കൈവിട്ടെങ്കിലും ബാക്കി മൂന്നു ഗെയിമുകളും തിരിച്ച് പിടിച്ചായിരുന്നു നദാലിന്റെ ഫൈനല്‍ പ്രവേശനം. സ്‌കോര്‍: 4-6,6-0,6-3,6-2. 
 
ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സനെയാണ് ഫൈനലില്‍ നദാല്‍ നേരിടുക. 2013ന് ശേഷം ആദ്യമായി ഫൈനലില്‍ എത്തുന്ന നദാല്‍ നദാല്‍ തന്റെ മൂന്നാം യുഎസ് കിരീടം ലക്ഷ്യം വെച്ചാണിറങ്ങുന്നത്. അതേസമയം, വനിതാ വിഭാഗം ഫൈനലില്‍ മാഡിസന്‍ കീസ് സ്റ്റീഫന്‍ സൊലോവിനെയും നേരിടും.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

മറ്റു കളികള്‍

news

വീ​ന​സ് വില്യംസ് യുഎസ് ഓപ്പണില്‍ നിന്ന് പു​റ​ത്ത്; പരാജയം ഏറ്റുവാങ്ങിയത് സ്വ​ന്തം നാ​ട്ടു​കാ​രി​യോ​ട്

യു​എ​സ് ഓ​പ്പ​ണ്‍ ടെന്നീസില്‍ നി​ന്ന് വീ​ന​സ് വി​ല്യം​സ് പു​റ​ത്ത്. സ്വ​ന്തം ...

news

യു.എസ് ഓപ്പണ്‍: റോജര്‍ ഫെഡറര്‍ പുറത്ത്; നദാലിന് സെമി ബെര്‍ത്ത്

മുന്‍ ചാംപ്യന്‍ റോജര്‍ ഫെഡറര്‍ യു.എസ് ഓപ്പണ്‍ ടെന്നീസില്‍ സെമി കാണാതെ പുറത്ത്. ...

news

വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഗോപീചന്ദിനെ സിന്ധു വെറുക്കുന്നു! - കാരണം ഇതാണ്

സെപ്തംബര്‍ 5 (ഇന്നലെ) അധ്യാപകദിനമായിരുന്നു. ഗുരുക്കന്മാരെ വണങ്ങുന്ന ദിവസം. റിയോ ...

news

അര്‍ജന്റീനയെ സമനിലയില്‍ തളച്ച് വെനസ്വേല; മെസിയുടെയും കൂട്ടരുടെയും പ്രതീക്ഷകള്‍ മുള്‍‌മുനയില്‍

ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്‍റീനയുടെ സാധ്യതകള്‍ മുള്‍‌മുനയില്‍. ...

Widgets Magazine