യുഎസ് ഓപ്പണിൽ നിന്നും റഷ്യൻ താരം ഷറപ്പോ പുറത്ത്

ന്യൂയോർക്ക്, തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (11:21 IST)

Widgets Magazine
   Maria Sharapova , US Open , Anastasija Sevastova , Sharapova , മരിയ ഷറപ്പോവ , ഷറപ്പോവ , യുഎസ് ഓപ്പണ്‍ , സെവസ്തോവ

റഷ്യൻ താരം യുഎസ് ഓപ്പണിൽ നിന്നും പുറത്ത്. ലത്വിയ താരം അനസ്താസിയ സെവസ്തോവയോട് 5-7,6-4,6-2 നാണ് ഷറപ്പോവ പരാജയപ്പെട്ടത്.

16മത് സീ​ഡായ  ലത്വിയ താരം അനസ്താസിയ സെവസ്തോവയോട് 5-7,6-4,6-2 നാണ് ഷറപ്പോവ പരാജയപ്പെട്ടത്. ജയത്തോടെ ഇതോടെ ക്വാ​ര്‍ട്ട​റി​ലേക്ക് യോഗ്യത നേടി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

മറ്റു കളികള്‍

news

യുഎസ് ഓപ്പണിൽ നിന്നും ഷറപ്പോ പുറത്ത്

റഷ്യൻ താരം മരിയ ഷറപ്പോവ യുഎസ് ഓപ്പണിൽ നിന്നും പുറത്ത്. ലത്വിയ താരം അനസ്താസിയ ...

news

യുഎസ് ഓപ്പണിൽ നിന്നും ഷറപ്പോ പുറത്ത്

റഷ്യൻ താരം മരിയ ഷറപ്പോവ യുഎസ് ഓപ്പണിൽ നിന്നും പുറത്ത്. ലത്വിയ താരം അനസ്താസിയ ...

news

ലോകകപ്പ് ഫുട്ബോള്‍ യോഗ്യത നേടി മെക്സിക്കോ

ലോകകപ്പ് ഫുട്ബോളിന്റെ യോഗ്യതാ മല്‍സരങ്ങളുടെ ആവേശം തുടരുന്നു. രണ്ടാം പകുതിയില്‍ നേടിയ ...

news

വെ​യ്ൻ റൂ​ണിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു; കോ​ട​തി​യി​ൽ ഹാ​ജ​രാക്കും

ക​ഴി​ഞ്ഞ മാ​സ​മാ​ണ് അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​നോ​ട് റൂണി വി​ട​പ​റ​ഞ്ഞത്. ലോ​ക​ക​പ്പ് ...

Widgets Magazine