Widgets Magazine Widgets Magazine

യുഎസ് ഓപ്പണില്‍ ഫെഡറര്‍ നഡാല്‍ പോരാട്ടമോ ?; സ്വിസ് താരം ക്വാർട്ടറിൽ

ന്യൂയോർക്ക്, ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (10:21 IST)

Widgets Magazine
 Rafael nadal , Roger federer , US open , റോജർ ഫെഡറർ , കോൾഷെർബര്‍ , റാഫേൽ നഡാൽ , യുഎസ് ഓപ്പണ്‍

ജർമൻ താരം കോൾഷെർബറിനെ പരാജയപ്പെടുത്തി സ്വിസ് താരം യുഎസ് ഓപ്പണ്‍ ക്വാർട്ടറിൽ കടന്നു. സ്കോർ: 6-4, 6-2, 7-5.

മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ജർമൻ താരത്തിന് ഫെഡറർക്ക് വെല്ലുവിളിയാകാന്‍ സാധിച്ചില്ല. ശക്തമായ പോരാട്ടം കാഴ്‌ചവയ്‌ക്കാന്‍ പോലും കോൾഷെർബറിന് സാധിച്ചില്ല.

നേരത്തേ, യുക്രൈൻ താരം അലക്സാണ്ടർ ഡോൾഗോപൊലുവിനെ പരാജയപ്പെടുത്തി ക്വാർട്ടറിൽ പ്രവേശിച്ചിരുന്നു. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ന​ദാ​ലി​ന്‍റെ വി​ജ​യം. സ്കോ​ർ: 6-2, 6-4, 6-1.

ക്വാർട്ടർ കടമ്പ കടന്നാൽ സെമിയിൽ നഡാലും ഫെഡററും ഏറ്റുമുട്ടും. ഈ മത്സരത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

മറ്റു കളികള്‍

news

യുഎസ് ഓപ്പണിൽ നിന്നും റഷ്യൻ താരം ഷറപ്പോ പുറത്ത്

റഷ്യൻ താരം മരിയ ഷറപ്പോവ യുഎസ് ഓപ്പണിൽ നിന്നും പുറത്ത്. ലത്വിയ താരം അനസ്താസിയ ...

news

ലോകകപ്പ് ഫുട്ബോള്‍ യോഗ്യത നേടി മെക്സിക്കോ

ലോകകപ്പ് ഫുട്ബോളിന്റെ യോഗ്യതാ മല്‍സരങ്ങളുടെ ആവേശം തുടരുന്നു. രണ്ടാം പകുതിയില്‍ നേടിയ ...

news

വെ​യ്ൻ റൂ​ണിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു; കോ​ട​തി​യി​ൽ ഹാ​ജ​രാക്കും

ക​ഴി​ഞ്ഞ മാ​സ​മാ​ണ് അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​നോ​ട് റൂണി വി​ട​പ​റ​ഞ്ഞത്. ലോ​ക​ക​പ്പ് ...

news

നൂറ്റാണ്ടിന്റെ പോരാട്ടത്തില്‍ മഗ്രിഗറിനെ ഇടിച്ചിട്ട് ചരിത്രനേട്ടത്തിനുടമയായി മെയ്‌വെതര്‍ !

നൂറ്റാണ്ടിന്റെ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട പ്രഫഷണല്‍ ബോക്‌സിങ്ങില്‍ പുതിയ ...

Widgets Magazine Widgets Magazine