യു എസ് ഓപ്പൺ: വനിതാ സിംഗിൾസ് കിരീട നേട്ടത്തോടെ അമേരിക്കന്‍ താരം സ്ളൊവാനി സ്റ്റീഫൻസ്

ന്യൂ​യോ​ർ​ക്ക്, ഞായര്‍, 10 സെപ്‌റ്റംബര്‍ 2017 (12:38 IST)

Widgets Magazine
Sloane Stephens ,  Madison Keys ,  US Open women’s final ,  യു എസ് ഓപ്പൺ വനിതാ സിംഗിൾസ് ,  സ്ളൊവാനി സ്റ്റീഫൻസ് , മാഡിസൻ കീസ്

യു എസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം അമേരിക്കന്‍ താരം സ്ളൊവാനി സ്റ്റീഫൻസിന്. ഫൈനലിൽ സ്വന്തം നാട്ടുകാരിയായ മാഡിസൻ കീസിനെയാണ് നേരിട്ടുള്ള സെറ്റുകൾക്ക് സ്ളൊവാനി പരാജയപ്പെടുത്തിയത്. സ്കോർ: 6-3, 6-0.  
 
നിലവിൽ ലോക റാങ്കിംഗിൽ എണ്‍പത്തിമൂന്നാം സ്ഥാനത്തുള്ള സ്ലൊവാനിയെ മോശം ഫോമിനെ തുടർന്ന് ടൂർണമെന്റിനില്ലെന്നാണ് ആദ്യം പ്രഖ്യാപിച്ചത്. തുടര്‍ന്നാണ് വൈൽഡ് കാർഡ് എൻട്രിയിലൂടെ അവര്‍ മൽസരത്തിനെത്തിയത്.
 
പതിനഞ്ചു വർഷത്തെ ഇടവേളയ്ക്കുശേഷമായിരുന്നു യുഎസ് ഓപ്പൺ വനിതാ ടെന്നിസിൽ അമേരിക്കൻ ഫൈനൽ നടന്നത്. 2001ൽ ജെന്നിഫർ കപ്രിയാറ്റി നേടിയ കിരീടത്തിനു ശേഷം ഒരു അമേരിക്കക്കാരിയുടെ കന്നി ഗ്രാൻഡ് സ്ളാം കിരീടനേട്ടം കൂടിയാണ് ഇത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

മറ്റു കളികള്‍

news

യുഎസ് ഓപ്പണ്‍: അട്ടിമറി ജയത്തോടെ റാഫേല്‍ നദാല്‍ ഫൈനലില്‍

തകര്‍പ്പന്‍ ജയത്തോടെ റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം ഫൈനലില്‍. റോജര്‍ ഫെഡററെ ...

news

വീ​ന​സ് വില്യംസ് യുഎസ് ഓപ്പണില്‍ നിന്ന് പു​റ​ത്ത്; പരാജയം ഏറ്റുവാങ്ങിയത് സ്വ​ന്തം നാ​ട്ടു​കാ​രി​യോ​ട്

യു​എ​സ് ഓ​പ്പ​ണ്‍ ടെന്നീസില്‍ നി​ന്ന് വീ​ന​സ് വി​ല്യം​സ് പു​റ​ത്ത്. സ്വ​ന്തം ...

news

യു.എസ് ഓപ്പണ്‍: റോജര്‍ ഫെഡറര്‍ പുറത്ത്; നദാലിന് സെമി ബെര്‍ത്ത്

മുന്‍ ചാംപ്യന്‍ റോജര്‍ ഫെഡറര്‍ യു.എസ് ഓപ്പണ്‍ ടെന്നീസില്‍ സെമി കാണാതെ പുറത്ത്. ...

news

വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഗോപീചന്ദിനെ സിന്ധു വെറുക്കുന്നു! - കാരണം ഇതാണ്

സെപ്തംബര്‍ 5 (ഇന്നലെ) അധ്യാപകദിനമായിരുന്നു. ഗുരുക്കന്മാരെ വണങ്ങുന്ന ദിവസം. റിയോ ...

Widgets Magazine