ഇംഗ്ലണ്ട് മിഡ്ഫീല്‍ഡര്‍ ഫ്രാങ്ക് ലാംപാര്‍ഡിനെ ചെല്‍സി ഒഴിവാക്കുന്നുവെന്ന് സൂചന. ചെല്‍സിയിലെ ലാംപാര്‍ഡിന്റെ കരിയര്‍ കഴിഞ്ഞുവെന്നും ജനവരിയില്‍ പുതിയ ക്ലബിലേക്ക് പൊയ്ക്കൊള്ളാനുമാണ് ലാംപാര്ഡിനുള്ള നിര്‍ദേശം...