PRO | PRO |
പരിചയപ്പെട്ടതു മുതല്‍ അരവിന്ദനെ പ്രണയിച്ച രാധികയാകട്ടെ സുഹൃത്തിനും പ്രണയം അരവിന്ദനോടാണെന്ന് അറിഞ്ഞതോടെ വെളിപ്പെടുത്താനിരുന്ന പ്രണയം വിട്ടുകളഞ്ഞു. അരവിന്ദനാകട്ടെ നല്ലവളും ആദ്യകാലം മുതല്‍ തന്നെ പ്രണയിച്ചിരുന്നവളുമായ അനിതയുടെ മനസ്സ് ഒരിക്കലും കാണാനുമായില്ല.അരവിന്ദന്‍ നിങ്ങളില്‍ ഒരാളാണ്. അരവിന്ദന് സംഭവിച്ചത് നിങ്ങള്‍ക്ക് സംഭവിക്കരുത്. പ്രണയം പറയേണ്ടപ്പോള്‍ തന്നെ പറയുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |