സാമ്പത്തികമായി പല നേട്ടങ്ങളും ഉണ്ടാകും. ആരോഗ്യം പൊതുവേ മെച്ചം. തൊഴില്‍ രംഗത്ത് ഉണ്ടായിരുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാവും. ദാമ്പത്യത്തില്‍ വിള്ളല്‍ വീഴാതെ ശ്രദ്ധിക്കണം. വാഹനങ്ങള്‍ കൊണ്ട് ചില്ലറ പ്രശ്നങ്ങളുണ്ടാവാന്‍ സാധ്യത.
തൊഴില്‍ രംഗം പൊതുവേ അനുകൂലമായിരിക്കും. വിദേശത്ത് നിന്ന് അനുകൂലമായ വാര്‍ത്തകള്‍ ശ്രവിക്കാന്‍ ഇടവരും. കാര്‍ഷിക രംഗത്ത് അഭിവൃദ്ധിയുണ്ടാകും. വിദ്യാഭ്യാസ രംഗത്ത് ഏറെ ശ്രദ്ധിക്കാന്‍ സാധ്യത. അപ്രതീക്ഷിതമായ അതിഥികള്‍ വരാന്‍ സാധ്യത.
ഉദ്വേഗം നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്ന് ആശ്വാസം ലഭിക്കും. ആരോഗ്യം പൊതുവേ മെച്ചമാവും. സാമ്പത്തികമായി പൊതുവേ നല്ല സമയം. സന്താനങ്ങളാല്‍ സന്തോഷത്തിന് സാധ്യത. അയല്‍ക്കാരുമായി ചില്ലറ രസക്കേടുണ്ടാവും. പ്രതിഫലേച്ഛ കൂടാതെ പല പൊതു കാര്യങ്ങളും ഏറ്റെടുത്ത് വിജയിപ്പിക്കും.