മനുഷ്യ ഹൃദയങ്ങളില്‍ സ്നേഹത്തിന്റെ സ്പര്‍ശനമേകാന്‍ ക്രിസ്മസ്

PTI
നൃത്തം ചവിട്ടി അര്‍ജന്‍റീനക്കാര്‍

ചെന്നൈ| WEBDUNIA|
ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ച് നൃത്തം ചവിട്ടിയാണ് അര്‍ജന്റീനയിലെ മുതിര്‍ന്നവര്‍ ക്രിസ്മസ് ആഘോഷിക്കുന്നത്. കുട്ടികളാകട്ടെ പടക്കം പൊട്ടിച്ചാണ് ക്രിസ്തുവിന്റെ ജനനത്തെ വരവേല്‍ക്കുന്നത്. പാതിരാത്രിയാകുന്നതോടെ ആളുകള്‍ വീഞ്ഞ് രുചിച്ച് ക്രിസ്മസ് ട്രീയില്‍ നിന്നുമുള്ള സമ്മാനങ്ങള്‍ തുറന്നുനോക്കിയതിനുശേഷം പലതരത്തിലുള്ള കളികളില്‍ മുഴുകും. കോഴി, പന്നി എന്നിവയുടെ മാംസം, ജ്യൂസ്, ബിയര്‍ എന്നിവയാണ് പ്രധാന ക്രിസ്മസ് വിഭവങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :