'കണികാണും നേരം കമലാനേത്രന്റെ...' - മലയാളികളെ മയക്കി വീണ്ടും സിവ!

ശനി, 2 ഡിസം‌ബര്‍ 2017 (09:05 IST)

'അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ’ എന്ന പാട്ടിലൂടെ മലയാളികളുടെ മനം കവര്‍ന്ന കുഞ്ഞുതാരമാണ് ധോണിയുടെ മകള്‍ സിവ. ഏവരെയും ഞെട്ടിച്ച് കൊണ്ട് പാടിയ പാട്ട് മലയാളികളുടെ മനസില്‍ ഇടം‌ പിടിച്ചിരുന്നു. ഇപ്പോഴിതാ, മറ്റൊരു മലയാളം പാട്ട് പാടി മലയാളികളുടെ മനം കവർന്നിരിക്കുകയാണ് സിവ. 
 
'കണികാണും നേരം കമലാനേത്രന്റെ..' എന്ന് തുടങ്ങുന്ന ഗാനമാണ് സിവയുടേതായി പുറത്തുവരുന്നത്. 
ധോണിയുടെ വീട്ടിലെ മലയാളിയായ ആയ ഷീലയായിരുന്നു സിവയെ പാട്ടുപഠിപ്പിക്കുന്നത്. വളരെ പെട്ടന്ന് തന്നെ സിവ മലയാളം പാട്ട് പഠിക്കുമെന്ന് ഷീല പറഞ്ഞിരുന്നു.
 
യൂട്യൂബില്‍നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഗാനത്തിലെ മലയാളം വാക്കുകള്‍ സിവ അനായാസം പഠിച്ചെടുക്കുകയാണ്. ഏതായാലും വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ധോണി സിവ ക്രിക്കറ്റ് Dhoni Siva Cricket

വാര്‍ത്ത

news

മെട്രോയു‌ടെ കുട്ടിയാനയ്ക്ക് 'കുമ്മനാന' എന്ന് പേരിടുമോ? ഉപഭോക്താക്കളെ പറ്റിച്ച് അധികൃതർ

കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ കുഞ്ഞനാനയ്ക്ക് പേര് നിർദ്ദേശിക്കാൻ പൊതുജനാഭിപ്രായം തേടിയ ...

news

കോഴിക്കോട് യുവാവിന് നേരെ പീഡനശ്രമം

യുവാവിന് നേരെ കോഴിക്കോട് പീഡനശ്രമം. ഗവേഷക വിദ്യാര്‍ത്ഥിയായ ആല്‍ബിന്‍ കിഷോരിക്കാണ് ഇന്നലെ ...

news

കേരളതീരത്ത് ഭീമൻ തിരമാലകൾക്ക് സാധ്യത, നദികളിലെ ജലനിരപ്പ് ഉയർന്നേക്കും; തീരദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരള തീരത്തിനു പത്തു കിലോമീറ്റര്‍ അകലെവരെ കടലില്‍ ...

news

കടല്‍ ഉള്‍വലിഞ്ഞപ്പോള്‍ മത്സ്യക്കൊയ്ത്ത്; വിലക്കുമായി പൊലീസ്

കാപ്പാട് കടല്‍ ഉള്‍വലിഞ്ഞ സ്ഥലത്ത് ശനിയാഴ്ച രാവിലെ മീന്‍ പെറുക്കിയെടുക്കാന്‍ എത്തിയത് ...

Widgets Magazine