ഞങ്ങള്‍ പണ്ട് മുതലേ ‘കട്ട ചങ്ക്‌സ് ’ ആണ് ; സാക്ഷിയും അനുഷ്‌കയും ബാല്യകാല സുഹൃത്തുക്കള്‍ !

സാക്ഷിയും അനുഷ്‌കയും ബാല്യകാല സുഹൃത്തുക്കള്‍ !

മുംബൈ| AISWARYA| Last Updated: ശനി, 25 നവം‌ബര്‍ 2017 (10:43 IST)
ആരാധകര്‍ ഒരുപാടുള്ള ക്രിക്കറ്റ് താരങ്ങളാണ് വിരാട് കോഹ്ലിയും ധോണിയും. അതുപോലെ വിരാടിന്റേയും ധോണിയുടേയും മനസു കവര്‍ന്ന സുന്ദരികളും കട്ട ചങ്ക്‌സാണ്. ചങ്ക്‌സ് എന്നു പറഞ്ഞാല്‍ അത് ഇന്നും ഇന്നലെയും തുടങ്ങിയ ബന്ധമല്ല.

സാക്ഷിയുടെയും അനുഷ്‌ക്കയുടെയും സൗഹൃദം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. അസമിലെ ഒരു ചെറിയ ടൗണിലായിരുന്നു സാക്ഷിയും അനുഷ്‌കയും ബാല്യം ചെലവിട്ടത്. ഇരുവരും പഠിച്ചതും ഒരേ സ്‌കൂളിലായിരുന്നു. അതിനെ കുറിച്ച് അനുഷ്‌ക തന്റെ ട്വിറ്ററിലൂടെ പറഞ്ഞിട്ടുണ്ട്.
ട്വിറ്ററില്‍ അനുഷ്‌കയുടെ ഫാന്‍ പേജിലൂടെയാണ് ഇരുവരുടെയും ബാല്യകാല ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :