ഉത്തർ പ്രദേശിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി

യു പി പോളിംഗ് ബൂത്തിലേക്ക്

ലക്​നോ| aparna shaji| Last Modified ശനി, 11 ഫെബ്രുവരി 2017 (07:45 IST)
ഉത്തർ പ്ര​ദേശിൽ ആദ്യഘട്ട വോട്ടെടുപ്പ്​ തുടങ്ങി. പടിഞ്ഞാറൻ യു പിയിലെ 73 നിയമസഭാ മണ്ഡലങ്ങളിലേക്കാണ്​ ആദ്യ ഘട്ട തിരഞ്ഞെടുപ്പ്​ നടക്കുക. സംസ്​ഥാനത്ത്​ ആകെ ഏഴു ഘട്ടമായാണ്​ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. അവസാന ഘട്ടം മാർച്ച്​ എട്ടിന്​ നടക്കും. മാർച്ച്​ 11ന്​ വോട്ടെണ്ണലും നടക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :