അരങ്ങേറിയത് ക്രൂരമായ കൊലപാതകം; ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ചു, മൃതദേഹങ്ങള്‍ കഴുത്തറത്ത നിലയില്‍ - ഞെട്ടിവിറച്ച് പൊലീസും സമീപവാസികളും

അമേഠി, ബുധന്‍, 4 ജനുവരി 2017 (19:08 IST)

Widgets Magazine
 Uttar Pradesh , death , police , killer , 11 including 10 from a family found dead , Amethi , blood , police , ഉത്തർപ്രദേശ് , അമേഠി , പൊലീസ് , 11 പേര്‍ മരിച്ചനിലയിൽ , കുട്ടികള്‍ കൊല്ലപ്പെട്ടു

ഉത്തർപ്രദേശിലെ അമേഠിയിൽ ഒരു കുടുംബത്തിലെ 11 പേരെ മരിച്ചനിലയിൽ കണ്ടെത്തി. ഹോന എന്ന ഗ്രാമത്തിലെ ബസാർ ശുകുൾ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

എട്ടു കുട്ടികളും രണ്ടു സ്ത്രീകളും ഒരു പുരുഷനെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിക്കവരെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു.

വീട്ടുടമസ്‌ഥനെ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയതെന്നു റിപ്പോർട്ടുണ്ട്. കുടുംബം ജീവനൊടുക്കിയതാണോ എന്നത് സംബന്ധിച്ച് അന്വേഷിച്ചു വരികയാണ്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.  മൃതദേഹങ്ങൾ പൊലീസ് പോസ്റ്റ്മോർട്ടത്തിനയച്ചു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ജിഷ വധക്കേസില്‍ സംഭവിച്ചതെന്ത് ?; പിണറായി കള്ളം പറഞ്ഞോ ?; - സകലതും വെളിപ്പെടുത്തി പൊലീസ് രംഗത്ത്

സംസ്ഥാന പൊലീസിനെ വലച്ച ജിഷ വധക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ നടത്തിയ ...

news

മരിച്ച കൗണ്‍സിലര്‍ പരലോകത്തു നിന്നും വോട്ട് അഭ്യര്‍ഥിച്ച് കത്തെഴുതി - നാണക്കേടില്‍ തലകുനിച്ച് ബിജെപി - ഒന്നുമറിയാതെ കോകില

കൊല്ലം കോര്‍പ്പറേഷനിലെ തേവള്ളി വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ വോട്ടിനായി ബിജെപി നടത്തിയ ...

news

മമ്മൂട്ടി, മോഹന്‍ലാല്‍ ഫാന്‍സ് വെറുതെയിരുന്നാല്‍ മതി; ഭൈരവയും സിങ്കം 3യും യൂത്ത് കോണ്‍ഗ്രസ് തടയും!

സിനിമാസമരം അനിശ്ചിതമായി തുടരുന്നതിനെതിരെ കഴിഞ്ഞ ദിവസം നടന്‍ മണിയന്‍‌പിള്ള രാജു പറഞ്ഞ ...

Widgets Magazine