രാജ്യത്തെ ക്യൂവില്‍ നിര്‍ത്തിയവര്‍ക്ക് യു പിലെ ജനങ്ങൾ മറുപടി നൽകും: രാഹുല്‍

ലക്നൗ, ഞായര്‍, 29 ജനുവരി 2017 (15:30 IST)

Widgets Magazine
Uttar Pradesh, Rahul Gandhi, Akhilesh Yadav, ലക്നൗ, രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, നരേന്ദ്ര മോദി, യു പി

ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്നവർക്ക് ഉത്തർപ്രദേശിലെ ജനം ഉചിതമായ മറുപടി നൽകുമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയ്ക്ക് മുന്നോടിയായി അഖിലേഷ് യാദവിനോടൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.
 
യുപിയിലെ സമാജ്‍വാദി പാർട്ടി–കോൺഗ്രസ് സഖ്യം ജനങ്ങൾക്കുള്ള ഉത്തരമാണ്. രാജ്യത്തെ ക്യൂവില്‍ നിര്‍ത്തിയവര്‍ക്ക് ഈ തിരഞ്ഞെടുപ്പ് മറുപടി നല്‍കും. ആർ.എസ്.എസിന്‍റെ തത്വശാസ്ത്രം രാജ്യത്ത് നടപ്പാക്കുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
 
'ഒരു സൈക്കിളിന്‍റെ രണ്ട് വീലുകളാണ് രാഹുലും താനും' എന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഞങ്ങൾക്ക് പരസ്പരം അറിയാവുന്നതാണ്. രാജ്യത്തിന്റെ പുരോഗതിയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കുന്നുവെന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്നും അഖിലേഷ് വ്യക്തമാക്കി. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പരീക്ഷയ്ക്കും മുകളിലുള്ള വെല്ലുവിളിയാണ് ജീവിതം; കുട്ടികൾക്ക് ഉപദേശവുമായി പ്രധാനമന്ത്രി

മാർക്കിനു വേണ്ടിയല്ല, അറിവിനു വേണ്ടിയാണ് പഠിക്കേണ്ടത്. പരീക്ഷകളെ കുറിച്ച് ഓർത്ത് ...

news

മൂ​ട​ൽ​മ​ഞ്ഞി​ൽ പാതകള്‍ മൂടി; വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ടി​യി​ടി​ൽ ഒ​രു മ​ര​ണം, നിരവധി പേര്‍ക്ക് പരുക്ക്

ഞാ​യ​റാ​ഴ്ച രാ​വി​ലെയാണ് അ​പ​ക​ടം നടന്നത്. മുപ്പതിലധികം വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ...

news

ചെന്നൈയിൽ വീണ്ടും ജെല്ലിക്കെട്ട് പ്രക്ഷോഭത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്; മറീനയില്‍ നിരോധനാജ്ഞ

ജെല്ലിക്കെട്ട്​ പ്രക്ഷോഭത്തിൽ സർക്കാറിൽ നിന്ന്​ അനുകൂല തീരുമാനമാണ് ഉണ്ടായത്. എങ്കിലും ...

news

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ല, വിവാദങ്ങളെല്ലാം അനാവശ്യമാണ്: എം എം മണി

6000 കോടി രൂപയിലധികം ബാധ്യതയാണ് നിലവില്‍ വൈദ്യുതി ബോര്‍ഡിനുളളത്. ചില ചെറുകിട ജലവൈദ്യുത ...

Widgets Magazine