മൂന്നുവയസുള്ള മകളെ പുഴയിലേക്കെറിഞ്ഞു, പരസ്പരം കയറുകൊണ്ട് കെട്ടി സ്വവർഗാനുരാഗികളായ യുവതികൾ പിന്നാലെ ചാടി

Sumeesh| Last Modified തിങ്കള്‍, 11 ജൂണ്‍ 2018 (19:38 IST)
കുട്ടിയെ സബർമതി നദിയിലെറിഞ്ഞ് കൊന്ന ശേഷം സുവർഗാനുരാഗികളായ യുവതിമാർ ചെയ്തു. യുവതികളിൽ ഒരാളുടെ കുട്ടിയാണ് കൊല്ലപ്പെട്ടത്. കുട്ടിയെ ആദ്യം പുഴയിൽ എറിഞ്ഞതിന് ശേഷം ഇരുവരും പിന്നാലെ ചാടുകയായിരുന്നു. പാലത്തിലെ ഫൂട്പാത്തിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

സുവർഗാനുരാഗികളായി ജീവിതം മുന്നോട്ട്കൊപ്ണ്ടുപഓകൻ സാധിക്കത്ത സാഹചര്യത്തിലാണ് ആത്മഹത്യ ചെയ്യുന്നത് എന്ന് കുറിപ്പിൽ പറയുന്നു. സമൂഹം തങ്ങളെ ജീവിക്കാൻ അനുവതിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്.

യുവതികളിൽ ഒരാളൂടെ മുൻ വിവാഹ ബന്ധത്തിലൂള്ള മൂന്നു വയസുകാരി മകളെയാണ് കൊലപ്പെടുത്തിയത്. ആശാ താകോർ, ഭാവന താകോർ എന്നിവരാണ് മുന്നു വയസുള്ള മേഘ എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :